ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റെതായ ഒരു മുദ്രപതിപ്പിച്ച താരമാണ് സംയുക്ത മേനോന്, ഇപ്പോള്‍ സംയുക്ത മേനോന്റെ മേക്ക് ഓവർ കണ്ട് പ്രേക്ഷകർ അത്ഭുതപ്പെടുകയാണ്. നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട ചിത്രം ആരാധകർക്കിടയിൽ ചർച്ചചെയ്യപ്പെടുന്നു. നീന്തല്‍ കുളത്തില്‍ ബിക്കിനി അണിഞ്ഞുള്ള ഫോടോസുമായി ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്. അന്യ ഭാഷാ ചിത്രങ്ങളിൽ നടി സജീവമാകാന്‍ പോകുന്നതിന്റെ അടയാളമാണിതെന്ന് പലരും സംശയിക്കുന്നു. അത്രക്കും ഗ്ലാമര്‍ ലുക്കില്‍ ആണ് നടിയുടെ ഫോട്ടോസ് ടോവിനോയുടെ …
Read More »