
ട്രെയിനുകളിൽ യാത്ര ചെയ്യുന്ന ആളുകൾ അവിടെ നിന്നും മിനറൽ വാട്ടർ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കുക..
നമ്മളെല്ലാവരും മിക്കവാറും പുറത്തു പോകുന്ന ആളുകളാണ്.. അപ്പോൾ പലപ്പോഴും നമ്മുടെ വീട്ടിൽ നിന്ന് വെള്ളം ഒന്നും എടുത്തിട്ട് പോകാറില്ല അതുകൊണ്ടുതന്നെ പോകുന്ന സ്ഥലത്തുനിന്ന് ആയിരിക്കും മിക്കവാറും വെള്ളം ദാഹിച്ചു കഴിഞ്ഞാൽ വെള്ളം വാങ്ങിച്ചു കുടിക്കാറുള്ളത്.. […]