Breaking News

അഭിനയപ്രതിഭ നെടുമുടി വേണു അന്തരിച്ചു, പ്രിയ നടന്‍റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി മലയാളികള്‍

Advertisement

Advertisement

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisement

നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു.

Advertisement

അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ വേണുവിനു കഴിഞ്ഞു.

Advertisement

ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.

Advertisement
Advertisement
Advertisement

About admin

Check Also

ഒരു ഉമ്മ ഉണ്ട് അത് ചെയ്യാന്‍ പറ്റുമോ…🤩🤩 ഞാന്‍ പറഞ്ഞ് അതിനെന്താ..😘😘 ചുംബന സീന്‍ ഉള്ളത് കൊണ്ട് ആ സീനും സിനിമയും വിട്ടുകളയാന്‍ എനിക്ക് തോനിയില്ല😜❤️👍

Advertisement രഞ്ജിത്തിനോട് അവസരം ചോദിച്ച ശേഷമാണ് താൻ ചിത്രത്തിലെത്തിയതെന്ന് നിരഞ്ജന പറയുന്നു. കുട്ടിക്കാലം മുതൽ രഞ്ജി മാമനൊപ്പം ഷൂട്ടിങ്ങും മറ്റു …

Leave a Reply

Your email address will not be published. Required fields are marked *