വിദേശ നടിമാരുടെ ലുക്കില്‍ അതീവ ഗ്ലാമറായി പ്രിയ അതിന്റെ രഹസ്യം ഇതാണ് പങ്കുവെക്കുന്നു..

Uncategorized

‘അഡാർ ലവ്’ എന്ന ചിത്രം നടിയുടെ ജീവിതത്തെ മാറ്റിമറിച്ചു. ശ്രീദേവി ബംഗ്ല എന്ന ചിത്രത്തിലൂടെയും നടി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അടുത്തിടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.

നിതിൻ അഭിനയിച്ച ‘ചെക്ക്’ എന്ന ചിത്രത്തിന്റെ വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി.

ഇൻസ്റ്റാഗ്രാമിൽ മാത്രം 7 M ഫോളോവേഴ്‌സ് ഈ താരത്തിനുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന സിനിമയിൽ അഭിനയിച്ചാണ് താരം നിരവധി ആരാധകരെ നേടിയത്.

മാണിക്യ മലരായ പൂവിഎന്ന പാട്ടിന്റെ ഇടക്ക് പ്രിയയും റോഷനും കണ്ണ് ചിമുന്ന രംഗം ലോകമെമ്പാടും വൈറല്‍ ആയി. സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രിയ അങ്ങനെ ആരാധകരുടെ കണ്ണിലുണ്ണി ആയി.

പിന്നെ വെച്ചടി വെച്ചടി കയറ്റം ആയിരുന്നു, ഒരു കുഞ്ഞി സീന്‍ മാത്രം ഉണ്ടായിരുന്ന പ്രിയക്ക് സിനിമയില്‍ നല്ല പ്രാധാന്യം നല്‍കി എന്നും, വാര്‍ത്തകള്‍ വന്നിരുന്നു.

അതിനു ശേഷം പ്രിയയുടെ തലവര തെളിഞ്ഞു എന്ന് വേണം പറയാം. ചുരുക്കം ചില ഗോസ്സിപ്പ് ഒഴിച്ചാല്‍ ആ സിനിമ പ്രിയക്ക് വലിയ ഒരു മുതല്‍ കൂട്ട് തന്നെ ആയിരുന്നു.

ഇപ്പോള്‍ ഇതാ പ്രിയയുടെ ചെക്ക് എന്ന സിനിമയുടെ ട്രിലെര്‍ കുറച്ചു ഫോട്ടോസും ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ലോകത്തിലെ പ്രസക്ത താരമായ മിയ ഖലിഫയെ ഓര്‍മിപ്പിക്കും വിധം ഉള്ള ഫോട്ടോ പ്രിയ ഇട്ടത്. അല്പം അല്ല കുറച്ചു കൂടുതല്‍ ഗ്ലാമര്‍ ആണെന്ന് വേണം പറയാന്‍.

കഴുത് ഇറങ്ങിയ TShirt ആണ് വേഷം അതുകൊണ്ട് തന്നെ കൂടുതല്‍ ഗ്ലാമര്‍ആയി തോനുന്നു. വലിയ കണ്ണാടിയും വലിയ ഇയര്‍ റിംഗങ്ങും ആണ് ധരിച്ചിരിക്കുന്നത്.

പ്രിയ ഓരോ ദിവസവും ഹോട്ട് ആയി വരുന്നു എന്ന് അഭിപ്രായപെടുന്നവരും ധാരാളം ഉണ്ട്. അത്തരത്തില്‍ പങ്കുവെച്ച ഫോട്ടോസ് കാണാം ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ.

പ്രിയ വാര്യര്‍ INSTAGRAM PHOTOS

പ്രിയ വാര്യര്‍ INSTAGRAM PHOTOS

പ്രിയ വാര്യര്‍ INSTAGRAM PHOTOS

Leave a Reply

Your email address will not be published. Required fields are marked *