വേറിട്ട ഗെറ്റപ്പില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി നിമിഷ സജയന്‍.. ചുവന്ന സാരിയില്‍ ഉള്ള ബോള്‍ഡ് ലുക്ക് ഫോട്ടോസ് വൈറല്‍ ആകുന്നു

Uncategorized

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് നടി നിമിഷ സജയൻ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും മികച്ച നടിക്കുള്ള പുരസ്കാരം കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ നേടുകയും ചെയ്തു. പ്രശസ്ത മലയാള നടിയാണ് നിമിഷ സജയൻ ഇപ്പോള്‍.

ഈ ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തിനെ അഭിനയിച്ചത് നിമിഷ ആയിരുന്നു, സുരാജ് ആയിരുന്നു നിമിഷയുടെ നായകന്‍. സിനിമയില്‍ ശ്രീജയായി നിമിഷ ജീവിക്കുകയാണ് ചെയ്യ്തത് എന്ന് സിനിമകണ്ടവര്‍ക്ക് ഒക്കെ അറിയാം. ആദ്യ സിനിമ തന്നെ വളരെ താഴ്ന്ന തരത്തില്‍ ഉള്ള ഒരു സാധാരണ നായികയായി എത്തി. ആ കഥാപാത്രത്തിനെ മികച്ചതാക്കാന്‍ നിമിഷക്ക് കഴിഞ്ഞു..

വ്യത്യസ്തമായ അഭിനയവും ലുക്കും ആരാധകരില്‍ ഉള്ള പ്രതികരണം വളരെ മികച്ചതായിരുന്നു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് നടി മികച്ച നടിക്കുള്ള വനിതാ ചലച്ചിത്ര അവാർഡ് നേടി. അതിനുശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി. 2017 മുതൽ സിനിമാ രംഗത്ത് സജീവമാണ് താരം.

അഭിനയിച്ച എല്ലാ ചിത്രങ്ങളും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടുന്നതിനിടയിൽ കൊച്ചിയിലെത്തിയ താരത്തിന് വളരെ അവിചാരിതമായി ആണ് ആദ്യ ചിത്രത്തില്‍ അതായത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

കഴിഞ്ഞ മാസങ്ങളില്‍ പുറത്ത് ഇറങ്ങിയ ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിട്ചെന്‍ വീണ്ടും സുരാജ് നിമിഷ കൂട്ട് കെട്ടില്‍ ഉള്ളതാണ്. വളരെ പ്രേഷക ശ്രദ്ധപ്പിടിച്ചുപ്പറ്റിയ സിനിമ ആയിരുന്നു. മികച്ച അഭിനയാണ് ഈ താരങ്ങള്‍ കാഴ്ചവെച്ചത്. നല്ല നാച്ചുറല്‍ അഭിനയമാണ് നിമിഷയുടെ ഏറ്റവും വലിയ പ്രത്യേകത.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം താരത്തിന് ധാരാളം ഫോളോവേഴ്‌സ് ഉണ്ട്. അതുകൊണ്ടാണ് താരം പങ്കിട്ട ചിത്രങ്ങൾ കാട്ടുതീ പോലെ വേഗത്തിൽ ആരാധകർക്കിടയിൽ പടരുന്നത്. ആരാധകർ ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകൾ എടുത്തിട്ടുണ്ട്. ഒരു ചുവപ്പന്‍ സാരിയില്‍ അല്പം ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് നിമിഷ നേരംകൊണ്ട് തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ഈ മികച്ച ഫോട്ടോക്ക് ഉള്ള കമന്റുകള്‍ വളരെ നല്ലത് തന്നെയാണ്, എല്ലാവരും പുത്തന്‍ ലുക്ക് കണ്ടു ആശ്ചര്യപ്പെട്ടു ഇരിക്കുകയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല ഇത്തരം ലുക്കില്‍ നിമിഷയെ കാണാന്‍ വളരെ ഭംഗിയുടെന്നാണ് ആരാധകര്‍ പറയുന്നത്.

ഈ അടുത്തഇടക്ക് ഒരു ഷോയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എനിക്ക് ഒരു ഷോയിലും പങ്കെടുക്കുമ്പോള്‍ മേക്ക്അപ്പ് ഇടാന്‍ ഇഷ്ടം അല്ലെന്നും, അത് മാത്രമല്ല തനിക് കിട്ടിയ മിക്ക കഥാപ്ത്രവും മേക്ക് അപ്പ് ഇല്ലാത്തവ ആണെന്ന് നടി പറയുന്നത്.

ഈ സംഭവത്തിനു ശേഷം ധാരാളം ട്രോളുകളും വിമർശനങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ ചിലർക്ക് ആ നിമിഷം നഷ്ടമായില്ല. ഫോട്ടോഷൂട്ടുകളുടെ നിമിഷത്തിൽ മേക്കപ്പിന്റെ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത് ചിലർ ചോദ്യം ചെയ്യുന്നു.

ചില മാഗസിന്‍ ഫോട്ടോഷൂട്ട്‌കല്‍ക് മാത്രമാണ് മേക്ക് അപ്പ് ഇടുന്നത്. അതുപോലെ ഇപ്പോള്‍ അപ്പലോഡ്‌ ചെയ്യ്ത ഫോട്ടോസ് ഒക്കെ വളരെ സിമ്പിള്‍ ആണ് ക്യൂട്ട് ഫോട്ടോസ് ആണ്. ചുവന്ന സാരിയും നിമിഷയുടെ ലുക്കും ആണ് ഈ ഫോട്ടോസ് വളരെ മികച്ചത് ആക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *