അതേ ഇന്നത്തേക്ക് ഞാൻ മതിയോ 😍😍… വൈറല്‍ ആകുന്ന പഴയകാല സിനിമയുടെ ക്ലിപ്പ്.. ഏറ്റെടുത്ത് ആരാധകര്‍

PopularPosts

സിനിമ എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് ഒരു ഹരമാണ്, വികാരമാണ് അതിലുപരി മറ്റേതൊക്കെയോ ആണ്, ആദ്യകാലത്തെ സിനിമകളില്‍ നിന്നും വളരെ വ്യത്യസമുള്ള സിനിമകള്‍ ആണ് ഇപ്പോള്‍ ഉള്ളത്. സങ്ങേതികവിദ്യയുടെ വളര്‍ച്ചയും. മെച്ചപ്പെട്ട സൗകര്യങ്ങളും ഒക്കെ ഇപ്പോള്‍ ഉള്ള സിനിമകളെ ഒത്തിരി വ്യത്യാസവന്നതായി കാണാം.

സിനിമകളെ പല തരത്തില്‍ തിരിച്ചിട്ടുണ്ട് നമുക്ക് അറിയാം A, A/U, U എന്നൊക്കെ ഓരോ തരത്തില്‍ ഉണ്ട്. പണ്ടും ഇന്നും ഒരുപോലെ ആരാധകര്‍ ഉള്ള ഇനമാണ്‌ മസാല കലര്‍ന്ന സിനിമ. ആരാധകരുടെ കുത്തോഴോക്ക് ഒക്കെ ഉണ്ടായ കാലം ഉണ്ട്.

സിനിമകളില്‍ ഇപ്പോള്‍ മടിയും കൂടാതെ ഇത് വിധത്തിലും അഭിനയിക്കാനും ഒരു മടിയും ഇല്ലാത്ത നടി നടന്മാരും ഉപ്പോള്‍ ഉണ്ട്. പക്ഷെ ചില സിനിമകള്‍ ഇറങ്ങുമ്പോള്‍ വളരെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതും നമ്മള്‍ക്ക് കാണാന്‍ സാധിക്കും. ചില വേഷങ്ങള്‍ കഥ പത്രത്തിന്റെ സ്വഭാവംഒക്കെ സിനിമയുടെ മാറ്റ് കൂട്ടും

ചില കഥാപാത്രങ്ങള്‍ ചിലപ്പോള്‍ ഗ്ലാമര്‍ ഉള്ളത് ആണെങ്ങില്‍ പ്രേത്യേകിച് സ്ത്രീ കഥാപാത്രം ആണെങ്ങില്‍ നിരവധി വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങാന്‍ തയ്യാര്‍ ആയിരിക്കണം. നമ്മുടെ നാട്ടിലെ ഒരു പ്രത്യകതയാണ്. കഥാപത്രത്തെ മുഴുവനായി അസ്വതിച്ച ശേഷം വിമര്‍ശിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

അത്തരത്തില്‍ പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയ നടിയാണ് സോനാ ഹൈഡന്‍. മലയാളം തമിഴ് കന്നഡ അങ്ങനെ എല്ലാ ഭാഷയിലും അഭിനയിച്ച്. തകര്‍ത്ത താരം അഭിനയിച്ചതില്‍ മിക്കതും ഗ്ലാമര്‍ അല്ലെങ്ങില്‍ മസാല ടൈപ്പ് വേഷമുള്ള കഥപത്രമാണ്‌.

മലയാളത്തിലും ഒരുപാട് സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള താരത്തിനു അനവധി ആരാധകര്‍ ഉണ്ട് ഇവിടെ. സോഷ്യല്‍ മീഡിയയില്‍ എവിടെ എങ്കിലും നടിയുടെ ഫോട്ടോസ്, വീഡിയോ ഉണ്ടെങ്കില്‍ ലൈക്ക് കമന്റ് വാരി കൂടി ഇടുന്നത് നമുക്ക് കാണാന്‍ സാധിക്കും.

കുറച്ചു കാലങ്ങള്‍ക്ക് മുന്നേ നടി അഭിനയിച്ച മലയാള ചലച്ചിത്രം പച്ചമാങ്ങ വളരെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. അതിലുപരി ചില വിവാദങ്ങള്‍ക്ക് വഴി തുറന്നു വിടുകയും ഉണ്ടായി. എങ്ങനെ ആണെങ്കിലും ഒരുപാട് ആരാധകര്‍ ഉള്ള നടിയായിമാറാന്‍ അധികനാള്‍ ഒന്നും താരത്തിനു വേണ്ടി വന്നില്ല..

ഇപ്പോള്‍ താരത്തിന്‍റെ പഴയകാല ഓര്‍ വീഡിയോ ആണ് വൈറല്‍ ആകുന്നത്.. നിരവധി ആളുകളാണ് കാണാന്‍ ഓടി വരുന്നത്. മലയാളം സിനിമയില്‍ നിന്നും കട്ട്‌ ചെയ്യ്ത ഒരു ഭാഗമാണ് വൈറല്‍ ആകുന്നത്. നിങ്ങള്ക്ക് ആ വീഡിയോ ഇവിടെ നിന്നും കാണാം.

Leave a Reply

Your email address will not be published. Required fields are marked *