എല്ലാ അച്ഛനും അമ്മയും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു വീഡിയോ…








ഇന്ന് പറയാൻ പോകുന്നത് ഒരു സൈക്കോളജിസ്റ്റ് അദ്ദേഹത്തിൻറെ ഒരു അനുഭവം ആയിട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കഥയാണ് പറയുന്നത്.. ഇതിൻറെ തുടക്കം എങ്ങനെയാണെന്ന് വെച്ചാൽ ഈ പറയുന്ന സൈക്കോളജിസ്റ്റ്







വീട്ടിലിരിക്കുന്ന ഒരു സമയത്ത് വീട്ടിലേക്ക് കോളിംഗ് ബെൽ അടിച്ചിട്ട് ഏകദേശം ഒരു മധ്യവയസ്കനായ വ്യക്തി പെട്ടിയും തൂക്കി വീട്ടിലേക്ക് വരികയാണ്.. അന്ന് കോവിഡ് സമയമായിരുന്നു അതുകൊണ്ടുതന്നെ സാനിറ്റൈസർ. പോലുള്ളവ






വിൽക്കുന്ന ഒരു സമയമാണ്.. അത് വിൽക്കാൻ വേണ്ടിയാണ് അദ്ദേഹം വന്നത്.. ആദ്യം തന്നെ ഡോർ തുറന്നപ്പോൾ പറഞ്ഞു ഇവിടെ ഇതിൻറെ ആവശ്യമൊന്നുമില്ല എന്ന് പക്ഷേ അദ്ദേഹത്തിൻറെ ഒരു രൂപഭാവവും അതുപോലെ വേഷവും ഒക്കെ










കണ്ടപ്പോൾ ഇദ്ദേഹത്തിന് എന്തോ ഒരു പ്രത്യേകത ഫീൽ ചെയ്തു.. സാധനങ്ങൾ .വിൽപ്പനയ്ക്കായിട്ട് കൊണ്ടുവരുന്ന ഒരു വ്യക്തിയുടെ കോലം ആയിരുന്നില്ല അദ്ദേഹത്തിന്. അങ്ങനെ അദ്ദേഹത്തിന് കയ്യിൽ നിന്ന് ഒന്ന് രണ്ട് ചെറിയ സാധനങ്ങൾ







വാങ്ങിച്ചിട്ട് അദ്ദേഹവുമായി കുറച്ച് സമയം സംസാരിച്ചു.. അങ്ങനെ അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് മനസ്സിലായത് കോവിഡ് ലോകം മുഴുവൻ വ്യാപിച്ച സമയത്ത് ജോലി നഷ്ടപ്പെട്ട് ഇദ്ദേഹം നാട്ടിലേക്ക് വന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….