
നമുക്കറിയാം നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ എപ്പോഴും കാണുന്ന ജീവികളാണ് തേനീച്ചകൾ അല്ലെങ്കിൽ ഈച്ചകൾ ഓച്ചുകൾ എന്നൊക്കെ പറയുന്നത്.. എന്നാൽ ഇവ എങ്ങനെയാണ് വളരുന്നത് എന്നും അല്ലെങ്കിൽ ഇവ എങ്ങനെയാണ് ഉണ്ടാകുന്നത് ഇവയുടെ മുട്ടകൾ എങ്ങനെയാണ്
എന്നൊക്കെ നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ.. അതുകൊണ്ടുതന്നെ ആർക്കും അറിയാത്ത ഇത്തരത്തിലുള്ള കുറച്ച് സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുറത്ത് മുട്ടകൾ വിരിച്ചെടുക്കുന്ന തവളകളെക്കുറിച്ച് ഇവിടെ നമുക്ക് വീഡിയോയിൽ
കാണാൻ സാധിക്കും.. വളരെ വേഗതയ്ക്ക് പേരുകേട്ട പരുന്തുകളാണ് പെരിഗ്രെയിൻസ്.. മണിക്കൂറിൽ തന്നെ 200 മൈൽ വേഗതയിൽ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും.. ഇത് ഈ പരുന്തിനെ വലിയ ഒരു സവിശേഷത തന്നെയാണ്. ഈയൊരു വിഭാഗത്തിൽ പെൺ പക്ഷികൾ പൊതുവേ
ആൺപതു കളെക്കാൾ വലുതായിട്ടാണ് കാണപ്പെടാറുള്ളത്.. ഒരു സാധാരണ കാക്കയുടെ അത്ര വലുപ്പത്തിലാണ് ഇവ പൊതുവെ കാണപ്പെടുന്നത്.. നമുക്ക് ഈ പക്ഷിയുടെ കൂടുതൽ പ്രത്യേകതകളെ കുറിച്ച് ആദ്യം മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….