ഭർത്താവ് കാരണം മക്കൾ ഉണ്ടാവില്ല എന്നറിഞ്ഞ ഭാര്യ ചെയ്തതു കണ്ടോ..








നിനക്ക് ഇപ്പോൾ എന്നോട് ഒരു സ്നേഹവുമില്ല വേണി.. ഞാനൊന്ന് തൊട്ടാലോ ഒന്ന് ചുംബിച്ചാലോ എൻറെ നെഞ്ചിനകത്തേക്ക് ഒട്ടി കയറി ഇരുന്നവൾ ആയിരുന്നു നീ . എനിക്ക് സ്നേഹിക്കാൻ തോന്നുമ്പോഴൊക്കെ നിനക്ക് എന്നെ സ്നേഹിക്കാൻ തോന്നുമ്പോഴും പരസ്പരം ഒരു അനുവാദം പോലും







തേടിയിരുന്നില്ല നമ്മൾ.. അത്രയും ഒരാൾ മറ്റേയാളിൽ ചേർന്ന് കലർന്നിട്ടുണ്ട്.. പക്ഷേ ഇപ്പോൾ നീ എൻറെ കൂടെ ഒന്ന് കിടന്നിട്ട് അല്ലെങ്കിൽ മനസ്സ് ശരീരമോ പങ്കുവെച്ചിട്ട് ദിവസം എത്രയായി എന്ന് നിനക്ക്
അറിയാമോ.. എന്തിന് എൻറെ അരികിൽ എന്നോട് ചേർന്നൊന്ന് ഇരുന്നിട്ട് അല്ലെങ്കിൽ






സംസാരിച്ചിട്ട് എത്ര ദിവസമായി.. . എന്താണ് പറ്റിയത് എന്റെ കുട്ടിക്ക്.. എന്താണ് നീ ഇങ്ങനെ എപ്പോഴും ചിന്തിച്ചു കൂട്ടുന്നത്.. എന്ത് കാര്യമാണെങ്കിലും എന്നോട് ഒന്ന് പറഞ്ഞുകൂടെ.. എൻറെ മോളുടെ എല്ലാ സങ്കടങ്ങൾക്കും വേദനക്കും ഉള്ള മരുന്നല്ലേ ഈ ഞാൻ.. എൻറെ കുട്ടി എന്നോട് പറയൂ..









ചേർത്തുപിടിക്കാൻ ശ്രമിക്കുംതോറും തൻറെ കയ്യിൽ നിന്ന് വഴുതി മാറി ഒഴിഞ്ഞുപോകുന്ന വേണിയെ ബലമായി ഇരുകൈകൾ കൊണ്ടും ചുറ്റിപ്പിടിച്ച് അവളുടെ കാതോരം അടക്കി ചോദിക്കുമ്പോൾ പ്രവീണിന്റെ ശബ്ദം ഇടരുകയും കണ്ണുകൾ നിറയുകയും ചെയ്തിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…