ഇനി യാതൊരു കെമിക്കലുകളും ഇല്ലാതെ തന്നെ ബാത്റൂം ടോയ്‌ലറ്റും ഈസിയായി ക്ലീൻ ചെയ്യാം..







ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു അടിപൊളി ക്ലീനിങ് ടിപ്സ് ആണ്.. മിക്കവാറും എല്ലാ വീട്ടമ്മമാർക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് ബാത്റൂം ക്ലീനിങ് എന്ന് പറയുന്നത്.. എപ്പോഴും അതിൻറെ ടൈൽ ഒക്കെ എത്ര കഴുകിയാലും







നല്ലപോലെ വൃത്തിയാകാറില്ല.. പലപ്പോഴും ക്ലീനിങ് ചെയ്യാൻ വേണ്ടി കൂടുതൽ വില കൊടുത്ത പല ലായനികളും വാങ്ങി ഉപയോഗിക്കാറുണ്ട്.. ടോയ്ലറ്റ് ക്ലീനിങ് ചെയ്യാൻ ആണെങ്കിലും ഇതുതന്നെയാണ് ചെയ്യുന്നത്.. അപ്പോൾ ഇന്നത്തെ. വീഡിയോയിലൂടെ പറയാൻ






പോകുന്നത് യാതൊരു പൈസയുടെയും ചെലവില്ലാതെ തന്നെ നമ്മുടെ വീട്ടിൽ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ബാത്റൂമിലെ ടൈലുകളും അതുപോലെ ടോയ്‌ലറ്റും ഒക്കെ ഈസി ആയിട്ട് ക്ലീൻ ചെയ്യാനും മഞ്ഞക്കറകൾ മാറ്റി നല്ലപോലെ തിളങ്ങാനും







സഹായിക്കുന്ന ഒരു ടിപ്സ് കൂടിയാണിത്.. ഇത് ഒരു തവണ ചെയ്താൽ തന്നെ കുറെ ദിവസം വരെ ഇതിൻറെ ഫലം നീണ്ടുനിൽക്കും.. അതുപോലെതന്നെ ഇത് ഉപയോഗിക്കുന്നത് വഴി ബാത്റൂമിലെ ദുർഗന്ധം മാറി കിട്ടുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….