വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ചില അടിപൊളി ക്ലീനിങ് ടിപ്സുകൾ പരിചയപ്പെടാം..








എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് ഒരു ബോട്ടിലാണ് എടുത്തിരിക്കുന്നത്.. 250 എം എൽ ഒരു ചെറിയ ബോട്ടിൽ ആണ് എടുത്തിരിക്കുന്നത്..







ആദ്യം തന്നെ നമ്മൾ ചെയ്യാൻ പോകുന്നത് ഈ ബോട്ടിലിൽ ഒരു ചെറിയ ഹോൾ ഇട്ടു കൊടുക്കാം.. ഇതിൻറെ അടപ്പിലാണ് ഹോൾ ഇടേണ്ടത്.. പപ്പട കമ്പി എന്തെങ്കിലും നല്ലപോലെ ചൂടാക്കിയ ശേഷം ഈ അടപ്പിൽ ഒരു ഹോള് ഇട്ടുകൊടുക്കാം…






ഇനി അടുത്തതായി ചെയ്യേണ്ടത് എടുത്തിരിക്കുന്ന ഈ ബോട്ടിലിലേക്ക് നമ്മൾ ടോയ്ലറ്റ് കഴുകാൻ ഉപയോഗിക്കുന്ന ഹാർപിക് എടുത്ത് കുറച്ച് ഒഴിച്ചു കൊടുക്കാം.. ഒരുപാട് ഒന്നും ഒഴിക്കേണ്ട ആവശ്യമില്ല ഇത്തിരി മതി.. ഇനി അടുത്തതായിട്ട് നമുക്ക് വേണ്ടത്










കുറച്ച് ബേക്കിംഗ് സോഡ ആണ്.. ഇവ രണ്ടും നമ്മുടെ വീട്ടിൽ വളരെ സുലഭമായിട്ട് ലഭിക്കുന്ന സാധനങ്ങൾ തന്നെയാണ്.. ഏകദേശം രണ്ട് ടീസ്പൂൺ ഓളം എടുക്കാം.. ഇനി ഇതിന് നല്ല മണം ലഭിക്കാൻ ആയിട്ട് കംഫർട്ട് ചേർത്തു കൊടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….