ആവശ്യം കഴിയുമ്പോള്‍ ഭാര്യയെ വില്‍ക്കുന്ന ‘ഗ്രാമങ്ങള്‍’ അടങ്ങാത്ത ആചാരങ്ങൾ










നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആവശ്യം കഴിയുമ്പോൾ ഭാര്യയെ വിൽക്കുന്ന ഇന്ത്യൻ ഗ്രാമങ്ങൾ കഴിഞ്ഞ 12 വർഷമായി യുവതിക്ക് നാല് ഭർത്താക്കന്മാരാണ് ഉണ്ടായത് എന്നാൽ ഇവരിൽ ഒരാളെ പോലും അവർ വിവാഹം ചെയ്തിട്ടില്ല 13 വയസ്സ് മാത്രമുള്ളപ്പോഴാണ് ആസാമിലെയും നാകോൺ ജില്ലയിലെയും അവളുടെ വീട്ടിൽ എന്ന് വിളിക്കുന്ന ആ സ്ത്രീ എത്തിയത്.