വ്യാജ എഴുത്തുകാർക്കും കിംവദന്തികൾക്കും വിട. രസകരമായ കഥകൾ സൃഷ്ടിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്.. “”ഞാൻ വിവാഹം പോലെയുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല”” ഗോസ്സിപ്പ് ഉണ്ടാക്കി വിടുന്നവരുടെ വാ അടപ്പിക്കുന്ന മറുപടിയുമായി ഗ്ലാമര്‍ താരം ചാര്‍മി

തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചാർമി അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ ആഗതൻ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നടിക്ക് മലയാളത്തിൽ ഒരുപാട് ആരാധകരെ ലഭിച്ചു. അതിന് ശേഷം താപ്പാന എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു.

അതായിരുന്നു ചാർമിയുടെ അവസാന മലയാള ചിത്രം. ജയസൂര്യയും അനൂപ് മേനോനും അഭിനയിച്ച കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ചാർമി കൗർ. അതിനുശേഷം രണ്ട് മലയാള സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയാണ്.

തെലുങ്ക് സിനിമകളിലാണ് ചാർമി കൂടുതലും അഭിനയിച്ചിട്ടുള്ളത്. പിന്നീട് മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും ചാർമിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

‘വ്യാജ എഴുത്തുകാർക്കും കിംവദന്തികൾക്കും വിട. അഭിനന്ദനങ്ങൾ, രസകരമായ കഥകൾ സൃഷ്‌ടിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്. ഞാൻ ഇപ്പോൾ എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലാണ്, എന്റെ ജീവിതത്തിൽ ഞാൻ വളരെ സന്തോഷവാനാണ്,

എന്റെ ജീവിതത്തിൽ ഒരിക്കലും വിവാഹം പോലൊരു തെറ്റ് ഞാൻ ചെയ്യില്ല. ‘, വ്യാജവാർത്തയ്‌ക്കെതിരെ പ്രതികരണവുമായി നടി ട്വിറ്ററിൽ കുറിച്ചു. നടിമാര്‍ക്ക് എതിരെ മിക്കവാറും ആള്‍കാര്‍ ഇതുപോലെ ഉള്ള പല ഗോസ്സിപ്പ് ഉണ്ടായിട്ടുണ്ട്.

Charmi has also acted in Tamil, Kannada and Hindi. After starring in Dileep starrer Agathan, the actress got a lot of fans in Malayalam. After that she acted as Mammootty’s heroine in the movie Thappana. That was Charmi’s last Malayalam film.

Charmi Kaur is a notable actress in the movie Kattuchembakam starring Jayasurya and Anoop Menon. Although she has acted in only two Malayalam movies since then, she is a well known actress in South India.Charmi has mostly acted in Telugu movies.

Though she has not acted in Malayalam since, her fans are eager to know more about Charmi. Now, the actress has come up with an answer to the controversy related to marriage. ‘Farewell to fake writers and rumors. Congratulations, you’re good at creating funny stories.

I am now at the best stage of my career and I am very happy in my life, I will never make a mistake like marriage in my life. ‘, The actress took to Twitter in response to the fake news. There has been a lot of gossip like this that most people have against actresses.

Be the first to comment

Leave a Reply

Your email address will not be published.


*