ഷൂട്ടിംഗ് അവസാനിക്കാൻ വെറും രണ്ട് ദിവസം ഉള്ളപ്പോള്‍ പ്രിയ താരം മുങ്ങി. വൻ തുക നഷ്ടമായത്. മീര മിഥുൻ സെറ്റിൽ നിന്ന് മുങ്ങിത് ഇങ്ങനെ.
വിവാദ നടിയാണ് മീര മിഥുൻ. മോഡലിംഗിലൂടെയും സൗന്ദര്യമത്സരങ്ങളിലൂടെയും തിളങ്ങിയ ശേഷമാണ് മീര അഭിനയ രംഗത്തേക്ക് വരുന്നത്. ബിഗ് ബോസിന്റെ തമിഴ് പതിപ്പിലും മീര എത്തിയിരുന്നു. സംവിധായകനും നടനുമായ ചേരൻ തന്നെ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്ന് ആരോപിച്ച് മീര ബിഗ് ബോസിൽ വലിയ വിവാദത്തിന് തുടക്കമിട്ടിരുന്നു. എന്നാൽ ചേരൻ ഇത് നിഷേധിക്കുകയും മറ്റ് മത്സരാർത്ഥികൾ പിന്തുണക്കുകയും ചെയ്തു. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തായതിന് പിന്നാലെ ഷോയുടെ അവതാരകൻ കമൽഹാസനെതിരെ മീര രംഗത്തെത്തി. കമൽഹാസന്റെ മകൾ അക്ഷര ഹാസനെ അഗ്നിശിരക്കുകൾ … Read more