“”വണ്ടി ഇടിച്ചിട് നിർത്താതെ പോയി ഞാൻ അത്രെയും മാത്രമേ ചെയ്‌തോളൂ..😉😉😇”” കേരളത്തിലെ കോടികണക്കിന് ആളുകള്‍ എന്റെ ഒപ്പമാണ്🤪🤪🤪💥💥… ഞാന്‍ മാപ്പ് പറഞ്ഞതാണ്‌.🙏 എന്നിട്ടും എന്റെ നേരെ ചാടാന്‍ അവര്‍ ആരാണ്😡😡😡

ലോകത്ത് വാഹനങ്ങളുടെ എണ്ണം കൂടി കൂടി വരുകയാണ് എന്ന് ദിനംപ്രതിയുള്ള കണക്കുകള്‍ നമുക്ക് കാണാന്‍ സാധിക്കും. ഇതൊരു സാധാരണക്കാരനും ഇപ്പോള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുതലും വാഹനമാണ്. മാത്രമല്ല ദിവസകൂടും തോറും വാഹന അപകടങ്ങള്‍ കൂടി വരുകയും ചെയ്യുന്നുണ്ട്.

അത്തരത്തില്‍ കേരളത്തിലും ധാരാളം അപകടം ഉണ്ടാകുന്നുണ്ട് പക്ഷെ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത് ഇത്പോലെ ഒരു വാഹനവും താരവും ആണ്. നടി ഗായത്രി സുരേഷ് ആണ് ഈ കഴിഞ്ഞ രണ്ട് ദിവസമായി ഒരു വിവാദത്തിൽപെട്ടിരിക്കുന്നത്.

ഇപ്പോൾ പ്രശ്നത്തിന്റെ യഥാർത്ഥ ആഴം താരം പ്രേക്ഷകർക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത്രയും ദിവസം മുഴുവൻ പ്രശ്നവും ഗായത്രിയുടെ കയ്യിലാണെന്ന് കരുതിയ ചിലർ, ഈ വീഡിയോ കണ്ടതിനു ശേഷം, ഇരുവരും തെറ്റുകൾ വരുത്തിയതുപോലെ സംസാരിക്കുന്നു. ഗായത്രിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

പക്ഷെ വണ്ടി തട്ടിയിട്ടും നിര്‍ത്താതെ പോയതിനെ ആരും തന്നെ സപ്പോര്‍ട്ട് ചെയുന്നില്ല എന്നതാണ് പ്രത്യേകത ഇപ്പോള്‍ ആണേല്‍ നിരവധി ആളുകള്‍ നടിയെ സപ്പോര്‍ട്ട് ചെയ്യ്ത് വന്നിട്ടുണ്ട്, ആദ്യവീഡിയോ കണ്ടപ്പോള്‍ തന്നെ പലരും നടിക്ക് എതിരെ തിരിഞ്ഞിരുന്നു.

ഒരു യുട്യൂബ് ചാനലില്‍ കൊടുത്ത ഇന്റര്‍വ്യൂവിലാണ് ഇപ്പൊ നടി എല്ലാത്തിനും ഉള്ള മറുപടിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഒരു ചൈസിംഗ് ആണ് അവടെ നടന്നത് എന്നും താരം പറയുന്നു. തിരക്കേറിയ നഗരത്തിളുടെ വരും ഞങ്ങളും തമ്മില്‍ ഒരു റൈസിംഗ് തന്നെയാണ് നടന്നത് എന്നും താരം പറയുന്നു.

പോലീസ്കാര്‍ പോലും മാടം വണ്ടിയില്‍ കേറി ഇരുന്ന്കൊള്ളൂ ന്നാണ് പറഞ്ഞത് പക്ഷെ ആളുകള്‍ എന്നെ പല രീതിയിലും പറഞ്ഞ് ആക്ഷേപിച്ചു. മാത്രമല്ല നടി അല്ലേടി ണി എന്നും താരം പറഞ്ഞ് എന്നാണ് വെളിപ്പെടുത്തുന്നത്.

പക്ഷെ ഇപ്പോള്‍ ട്രോളന്‍മാര്‍ ഈ വീഡിയോ ഏറ്റെടുത്തു ആഗോഷിക്കുകയാണ് നടിയെ പിന്നെ നടി എന്നല്ലേ വിളിക്കണ്ടേ പിന്നെ എന്താണ് എന്നാണ് ആളുകള്‍ ചോദിക്കുന്നെ.. നിര്തത്തെപോയ തെറ്റെ ചെയ്യ്തോള്ള് എന്ന് പറയുമ്പോളും താരം അതിനെ ന്യയികാരിക്കുകയാണ് എന്ന് ആളുകള്‍ പറയുന്നത്.

ഇന്റര്‍വ്യൂ കാണുക

കടപ്പാട് Movie Man

Be the first to comment

Leave a Reply

Your email address will not be published.


*