സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിക്കുന്ന മോഡേണ്‍ സുന്ദരി 🔥🔥🔥🔥.. പ്രിയ താരം ജീവയുടെ പുത്തന്‍ ചിത്രങ്ങള്‍ ട്രെന്‍ഡ് ആവുന്നു..💥❤️💃🏻💃🏻
ഓരോ ദിവസവും നിരവധി മോഡലുകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. അവതരണത്തിലെ വ്യത്യാസം കാരണം പല മോഡലുകൾക്കും വളരെ വേഗത്തിൽ ആരാധകരിലേക്ക് എത്താൻ കഴിയുന്നുണ്ട്. ഇന്നത്തെ മോഡലുകളെല്ലാം ഗ്ലാമർ സ്റ്റൈൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് ആരാധകരെ നേടാൻ ഇഷ്ടപ്പെടുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ നേടിയ മോഡലുകളിൽ മുൻപന്തിയിൽ നിൽക്കുന്ന മോഡലാണ് ജീവ നമ്പ്യാർ. നടി മോഡലിംഗിൽ സജീവമായിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായി ജീവയുടെ പേര് മാറിയിരിക്കുകയാണ്. … Read more