അമേയയുടെ കാറില്‍ നിന്നും കണ്ണേടുക്കാതെ ആരാധകര്‍…. ഒപ്പം ഒരു ട്രോളും “” എന്റെ വിധി MVD-യുടെ തീരുമാനങ്ങളാണ് !!””

അമേയ എന്നാ പേരുകേട്ടാല്‍ ആദ്യം ഓര്മ വരുന്നത് കരിക്കിലെ ആ സീന്‍ ആണ്. അടക്കത്തോടെ ഭാസ്കരന്‍ പിള്ള ടെക്നോളജി എന്നാ കമ്പനിയില്‍ ഇന്റര്‍വ്യനുവരുന്ന അമയയെ അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു..

പക്ഷെ അതിനു ശേഷം നമ്മള്‍ കണ്ടത് വേറെ ഒരു അമേയയെ ആയിരുന്നു.. ഗ്ലാമര്‍ ലുക്കില്‍ ഫോട്ടോഷൂട്ട്‌ പങ്കുവെക്കുന്ന അമേയ, സോഷ്യല്‍ മീഡിയ വഴി നിറഞ്ഞു നില്‍കുന്ന അമേയ, ധാരാളം ഇടങ്ങളില്‍ നമ്മള്‍ അമയയെ കാണാന്‍ ഇടയായി..

അതില്‍ കുടുതലും നമ്മള്‍ ഞെട്ടി പോകും വിധത്തില്‍ ഉള്ള ഫോട്ടസ് പങ്കുവെച്ച് ഉള്ള അമേയയായിരുന്നു.. ഈ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തില്‍ അമേയ അടിപൊളി ഫോട്ടോ പങ്കു വെച്ചിരുന്നു.. പക്ഷെ എന്താണേലും അമേയ ഇപ്പോള്‍ ആരാധകരുടെ കണ്ണിലുണ്ണി ആണ്..

ഇപ്പോള്‍ ഇതാ പുതിയ ഒരു ഷൂട്ട്‌ വന്നിരിക്കുന്നു. ഒരു കലക്കന്‍ കാപ്ഷന്‍ ഒപ്പം ആണ് ഫോട്ടോസ് പങ്കുവെച്ചത്, തന്റെ സ്വപ്ന വാഹനമായ പോളോ കാര്‍ സ്വന്തമാക്കിയ താരം കഴിഞ്ഞ ദിവസങ്ങളില്‍ ഒക്കെ ധാരാളം ഫോട്ടോസ് വീഡിയോ പകുവെച്ചു.

ഇപ്പോള്‍ ഇതാ സ്വന്തം കാറിന്റെ കൂടെ ഒരു ഫോട്ടോഷൂട്ട്‌ നടത്തി ഇരിക്കുന്നു. കിടിലന്‍ ഗ്ലാമര്‍ ലുക്കുല്‍ ഉള്ള ഫോട്ടോയില്‍ ധാരാളം കമന്റ്സ് വരുന്നുണ്ട്.. അമേയയുടെ ലുക്ക് കണ്ടു ഞെട്ടി ഇരിക്കുന്നു ഇപ്പോള്‍ ആരാധകര്‍ ഫോട്ടോയുടെ തലേകെട്ട് ഇങ്ങനെ ആണ്.

കണ്ടുമുട്ടലുകൾ ഒഴിവാക്കാൻ പുറപ്പെട്ട ഷോർട്ട് കട്ട്‌ റോഡിൽ വീണ്ടും വീണ്ടും ഞാൻ MVD-യെ കണ്ടുമുട്ടികൊണ്ടിരിക്കുന്നു… However, the one thing I was always sure about was…

എന്റെ വിധി MVD-യുടെ തീരുമാനങ്ങളാണ് !! 🚘😬🤪😂🤭🤫🤷🏻‍♀️💃🏻
NB : This Caption is just for pure fun n’ entertainment purposes only. I still obey all traffic rules n’ respect all the officers out there.😁😅

കഴിഞ്ഞ ദിവസമാണ് തന്റെ ഇഷ്ട വാഹനം താരം സ്വന്തം ആകിയത്.

Be the first to comment

Leave a Reply

Your email address will not be published.


*