ഞാന്‍ ഒരു പ്ലസ്‌ ടൂ കഴിഞ്ഞ കുട്ടി ആണെന്ന വിചാരം കൂടെ അയാള്‍ക്ക് ഇല്ലായിരുന്നു, നേരിടേണ്ടി വന്ന കാസ്റിംഗ് കൗച്ചിനെ പറ്റി തുറന്ന് പറഞ്ഞ് ശ്രുതി രജനികാന്ത്

ഇപ്പോള്‍ കേരളത്തിലെ അറിയപ്പെടുന്ന നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ് നടി കൂടുതൽ അറിയപ്പെടുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി. ബാലതാരമായാണ് ശ്രുതി തന്റെ കരിയർ ആരംഭിച്ചത്.

ഉണ്ണിക്കുട്ടൻ എന്ന കോമഡി സീരിയലിലൂടെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നടി ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.

പക്ഷേ, അഞ്ചാം ക്ലാസിലെത്തിയപ്പോഴേക്കും അദ്ദേഹം അഭിനയം പൂർണ്ണമായും ഉപേക്ഷിച്ചു. പിന്നീട് പ്ലസ് ടുവിന് ശേഷം ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു.

ഇപ്പോള്‍ താന്‍ തമിഴില്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിന്റെ അനുഭവം ഒരു സ്വകാര്യ മാധ്യമത്തോട് താരം വെളിപ്പെടുത്തുന്നു. തമിഴിൽ നിന്നാണ് താരത്തിന് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായത്.

തമിഴിലെ ആ അവസരം തന്റെ കരിയറിലെ ഒരു പുതിയ തുടക്കമായിരുന്നു, ഒരു പുതിയ സ്വപ്നമായും ലക്ഷ്യമായും ആയിട്ടാണ് താന്‍ കണ്ടത്.

അവസര വാഗ്ദാനം ചെയ്യ്ത് മുതലെടുകുന്ന കാസ്റ്റിംഗ് കോച്ചിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. സിനിമയുടെ പൂജ കഴിഞ്ഞു. ഫോട്ടോഷൂട്ട് കഴിഞ്ഞു. അതിനുശേഷം അത് യഥാർത്ഥ ജീവിതത്തിൽ അനുഭവിച്ചു.

ജസ്റ്റ്‌ പ്ലസ് ടു പാസായ ഒരു പകുട്ടിയോട് ആണ് അയാള്‍ ഈ പറയുന്നത് എന്നാ വിചാരം കൂടെ അയാള്‍ക്ക് ഇല്ല. തമിഴിലെ പ്രമുഖ വ്യക്തിയായ അദ്ദേഹം പേര് പരാമർശിക്കാൻ പോലും തനിക് മടിയില്ല.

ഞങ്ങളുടെ ഭവിക്കും പാഷനും വേണ്ടി ഒരു വിട്ടു വിട്ടുവീഴ്ച ചെയ്യരുതെന്നാണ് താരത്തിന്‍റെ നയം. ഇതുപോലെ തന്നെ ആയിരിക്കണം എല്ലാവരും.

Be the first to comment

Leave a Reply

Your email address will not be published.


*