ഒരുപാട് അവസരങ്ങള്‍ ഈ ശരീരം കാരണം നഷ്ടമായി, ഇതുപോലെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആണ് കുറച്ച് മാറ്റം ഉണ്ടായത്.. പ്രിയ താരം മഞ്ചിമ പറഞ്ഞത്..

നിരവധി മലയാള സിനിമകളിൽ ബാലനടിയെന്ന നിലയിൽ മഞ്ജിമ മോഹൻ പ്രേക്ഷകരുടെ ഹൃദയം നേടിയിട്ടുണ്ട്. ബാലനടിയായി അഭിനയ ജീവിതം ആരംഭിച്ചെങ്കിലും മഞ്ജിമ മോഹൻ പിന്നീട് മലയാളത്തിലും മറ്റ് വിദേശ ഭാഷാ ചിത്രങ്ങളിലും നായികയായി ശ്രദ്ധ നേടി.

കുട്ടിക്കാലത്ത് മയിൽ പീലിക്കാവ്, കളിയൂഞ്ഞാൽ, മധുരനൊമ്പരകാറ്റ്, സുന്ദര പുരുഷൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് ഒരു വടക്കന്‍ സെല്‍ഫി, മിഖയേല്‍ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം നടി നായികയായി അഭിനയ ലോകത്തേക്ക് മടങ്ങി എത്തി.

മലയാളം കൂടാതെ അചം യെൻപത് മടമടാ എന്ന ഗൗതം മേനോന്‍ സംവിധാനം ചെയ്യ്ത ചിത്രത്തില്‍ അഭിനയിച്ച് തമിഴ് സിനിമ ലോകത്തില്‍ ഐ=ഒരു അല ഉണ്ടാക്കി. ഒരുപാട് ആരാധകരും താരത്തിന് ഉണ്ടായി. അതിനു ശേഷം എഫ് ഐ ആർ, ദേവരാട്ടം തുടങ്ങിയ ചിത്രങ്ങളിലും നടിയായി.

താരം അഭിനയിച്ച എല്ലാ ചിത്രങ്ങൾക്കും മലയാളത്തിലും തമിഴിലും പ്രേക്ഷകർ മികച്ച സ്വീകാര്യത നേടിയിരുന്നു. ഇപ്പോൾ നടി തന്റെ യോഗ പരിശീലനത്തെക്കുറിച്ച് തുറന്ന് പറയുകകയാണ്. യോഗയിലൂടെ ശരീരഭാരം കുറഞ്ഞുവെന്ന് നടി പറയുന്നു.

ഒരു മാസമായി താൻ യോഗ പരിശീലിക്കുന്നുണ്ടെങ്കിലും അതിൽ നിന്ന് നല്ല സംതൃപ്തി ലഭിക്കുന്നുണ്ടെന്ന് താരം പറയുന്നു. മനസും ശരീരവും എപ്പോഴും പുതുമയുള്ളതാക്കാനും യോഗയിൽ നിന്ന് കൂടുതലറിയാനും യോഗ ചെയ്യുന്നത് നല്ലതാണെന്ന് മഞ്ജിമ പറഞ്ഞു.

തടി വല്ലാണ്ട് കൂടിയപ്പോള്‍ അത് കാരണം നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടെങ്കിലും യോഗയിലൂടെ എല്ലാം മാറ്റാൻ തനിക്ക് കഴിഞ്ഞുവെന്ന് താരം പറയുന്നു. ഇപ്പോള്‍ ഒരു സ്ലിം ബ്യൂട്ടി ആയി മാറികൊണ്ട് പ്രേഷക ശ്രദ്ധ പിടിച്ച് പറ്റുകയാണ് താരം ഇപ്പോള്‍..

MANJIMA INSTAGRAM AND GOOGLE PHOTOS

MANJIMA INSTAGRAM AND GOOGLE PHOTOS

MANJIMA INSTAGRAM AND GOOGLE PHOTOS

MANJIMA INSTAGRAM AND GOOGLE PHOTOS

Be the first to comment

Leave a Reply

Your email address will not be published.


*