ചേച്ചിയുടെ അത് കൊള്ളാം എന്ന് പറഞ്ഞവനെ ചുട്ട മറുപടി കൊടുത്ത താരം.. ഏറ്റവും കൂടുതല്‍ സാധാചാര ആങ്ങളമാരുടെ ശല്യം ഉണ്ടായ നടിയും ഈ പ്രിയ താരത്തിന് ആണ്മിഷേൽ ആൻ ഡാനിയേൽ മികച്ച നടിയും മോഡലുമാണ്. സഹനടിയായി ആണ് താരം തന്റെ കരിയര്‍ ആരംഭിച്ചത്. അടാര്‍ ലവ് ആണ് ആദ്യത്തെ ചിത്രം.


ഒമര്‍ ലുലു സംവിധാനം ചെയ്യ്ത സിനിമയാണ് അടാര്‍ ലവ്, പൂര്‍ണമായും പുതുമുഖങ്ങള്‍ ആണ് കേന്ദ്രകഥാപാത്രങ്ങള്‍ ആയി എത്തിയത്. അതില്‍ ഒരാള്‍ ആയിരുന്നു മിഷേല്‍.
പ്രിയ വാരിയർ എന്ന വൈറൽ വിങ്ക് പെൺകുട്ടിയുടെ ഉദയവും ഈ സിനിമയിളുടെ ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. റോഷൻ, നൂറിൻ ഷെരീഫ്, എന്നിവര്‍ ആണ്.


പക്ഷെ സിനിമകാരണം ഏറ്റവും കൂടുതല്‍ ആളുകള്‍ അരിഞ്ഞത് പ്രിയവാര്യര്‍ എന്ന താരത്തിനയാണ്. വെറും ഒരു കണ്ണിറുക്കല്‍ മാത്രം മതിയിരുന്നു പ്രിയയുടെ തല വര തെളിയാന്‍. അത് ഈ ചിത്രത്തിലുടെ സാധിച്ചു
മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ നാല് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം മലയാള ചലച്ചിത്രമേഖലയിലെ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായിരുന്നു.

ചിത്രത്തിൽ പ്ലസ് ടു വിദ്യാർത്ഥിയായി മിഷേൽ ആൻ ഡാനിയേൽ അഭിനയിച്ചത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്നടി അഭിനയിച്ചത്.
വലിയ ഗ്ലാമര്‍ ലുക്ക് ഉള്ള ഒരു നടിയാണ് മിഷേല്‍ അത്കൊണ്ട് തനെന്‍ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ശരീര ഭംഗി കത്ത് സൂക്ഷിക്കുന്ന താരം ഇതൊന്നും മൈന്‍ഡ് അക്കാറില്ല.
മിഷേലിന്റെ ഗ്ലാമറസ് ചിത്രങ്ങൾ എല്ലായ്പ്പോഴും നവമാധ്യമങ്ങളിൽ ഒരു തരംഗമാണ്. മിഷേൽ ആൻ ഡാനിയേൽ മോഡല്‍ ആയത് കൊണ്ട് തന്നെ ഗ്ലാമര്‍ ഷൂട്ട്‌ ആണ് കൂടുതലും.


അമേരിക്കയില്‍ ആണ് താരം പഠിച്ചത് ഒക്കെ അതിന്‍റെ ഒക്കെ കാണാനും ഉണ്ട് നടിയുടെ ലുക്കില്‍, അത്കൊണ്ട് ഒക്കെ തന്നെ ഒരു അടാര്‍ സുന്ദരി എന്നൊക്കെയാണ് ആളുകള്‍ വിശേഷിപ്പിക്കുന്നെ.
കുറച്ച് കാലങ്ങള്‍ക്ക് മുന്നേ ഒരു സാധാചാര ആങ്ങളമാര്‍ വന്നു നടിയുടെ ചിത്രങ്ങള്‍ക്ക് ചുവടെ കമന്റ് എഴുതിയിരുന്നു. ശരീരത്തിനെ പറ്റി മോശം പരാമര്‍ശം നടത്തിയവര്‍ക്ക് തക്കതായ മറുപടി അന്നും നടി കൊടുത്തു.
അവസാനമായി നടി അഭിനയിച്ച ചിത്രങ്ങള്‍ വിജയം ആയിരുന്നു, ഒമര്‍ ലുലുവിന്‍റെ ധമാക്ക എന്ന സിനിമയില്‍ നടിക്ക് ചെറിയ വേഷം ഉണ്ടായിരുന്നു, ആ റോളില്‍ നടിയുടെ വേഷം അല്പം ആരാധകരെ ചൊടിപ്പിച്ചു.
നടിയുടെ പുത്തന്‍ ലുക്കില്‍ ഉള്ള ഫോട്ടോസ് ഇതാ, ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ പേജും ലൈക്ക് ചെയ്യ്ത് വെക്കണേ. കേട്ടോ.

MICHELLE ANN DANIEL’S INSTAGRAM AND GOOGLE IMAGESMICHELLE ANN DANIEL’S INSTAGRAM AND GOOGLE IMAGES

MICHELLE ANN DANIEL’S INSTAGRAM AND GOOGLE IMAGES

MICHELLE ANN DANIEL’S INSTAGRAM AND GOOGLE IMAGESMICHELLE ANN DANIEL’S INSTAGRAM AND GOOGLE IMAGES

MICHELLE ANN DANIEL’S INSTAGRAM AND GOOGLE IMAGES

Be the first to comment

Leave a Reply

Your email address will not be published.


*