അങ്ങേയറ്റം എനിക്ക് ഇത്രെയേ പറ്റൂ.. ഇതില്‍ കൂടുതല്‍ വേണം എന്ന് പറയരുത്. | ഇതുവരെ എന്തിനും ഞാന്‍ റെഡിയാണ്

കെട്ടിയോള്‍ ആണെന്റെ മാലാഖ, എന്ന് കേട്ടാല്‍ ആദ്യം ഓര്മ വരുനാന്ത് വീണ നന്ദകുമാര്‍ എന്ന ശാലീന സുന്ദരിയെ ആണ്. ഒറ്റ സിനിമക്കൊണ്ട് മലയാളികളുടെ മനസ്സിൽ പതിഞ്ഞ നായികയാണ് വീണ നന്ദകുമാർ.
പ്രിയ നടന്‍ അസിഫ് അലിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ എടുത്തു പറയണ്ട ഒരു സിനിമ കൂടെയാണ് ഇത്..

സിനിമയില്‍ അസിഫ് അലിയുടെ കെട്ടിയോള്‍ ആയിട്ടാണ് വീണ അഭിനയിച്ചത്. വളരെ വ്യക്തത ഉള്ള അഭിനയം കൊണ്ട് കാണുന്നവരുടെ മനസ്സില്‍ നല്ലൊരു സ്ഥാനം ഉണ്ടാക്കാന്‍ വീണക്ക് കഴിഞ്ഞു. ഒരു സ്ത്രീ പ്രാധാന്യമുള്ള സിനിമയായതുകൊണ്ടും നാടൻ പെണ്ണിന്റെ വേഷം ആയതുകൊണ്ടുമാണ് പ്രേക്ഷകർ വീണയെ ഏറ്റെടുത്തത്.

അതിനു ശേഷം ധാരാളം പരിപാടികള്‍ വീണക്ക് വന്നു, സ്റ്റേജ് ഷോ, കോളേജ് ഫെസ്റ്റ് ഗസ്റ്റ്‌അങ്ങനെ ഒക്കെവീണക്ക് ക്ഷങ്ങള്‍ ഈരേ ആയിരുന്നു.. കൂടാതെ അവനവധി ഫോട്ടോഷൂട്ടില്‍ താരം പങ്കെടുത്തു. അത് മുഴുവന്‍ തന്നെ നിമിഷ നേരംകൊണ്ട് ലക്ഷകണക്കിന് ആളുകള്‍ കാണുകയുംഷെയര്‍ ചെയ്യുകയും ചെയ്യ്തു..

ഇപ്പോള്‍ ഇതാ ഒരു സ്വകാര്യ ചാനലില്‍ നടന്ന ഇന്റര്‍വ്യൂ വൈറല്‍ ആകുന്നു.. അവതാരകന്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന കൂടെ ഒരു ഫണ്ണി ചോദ്യം ചോദിച്ചു. ആ ചോദ്യം ഇങ്ങനെ ആയിരുന്നു..

ഏതുവരെ ഉള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ തയ്യാറാണ് വീണ .. ഇതിനു രസകരമായ മറുപടിയും വീണ കൊടുത്തു. ആ മറുപടി ഇങ്ങനെ ആയിരുന്നു.. ” ബിക്കിനി വരെ പോകാന്‍ ഞാന്‍ തയ്യാറാണ്, അതിന്റെ അപ്പുറത്തേക്ക് ഒന്നും പ്രതിക്ഷിക്കരുത്, ഞാന്‍ തയ്യാറല്ല ” എന്നായിരുന്നു ആ മറുപടി..

താരത്തിന്റെ ഉത്തരം കേട്ട് ആരാധകരും ഇന്റര്‍വ്യൂ ചെയ്യ്ത ആളും ശെരിക്കും ഞെട്ടി.. പക്ഷെ രസകരമ മറുപടി ആയതിനാല്‍ എല്ലാവരും അത് എന്ജോയ്‌ ചെയ്യ്തു.. ഒപ്പം കമന്റും താരത്തിന്‍റെ എല്ലാ ആഗ്രഹവും വേഗം പൂവണിയട്ടെ എന്നും..

വീണയുടെ കുറച്ചു ഫോട്ടോഷൂട്ട്‌ഇതാ,
ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..

വീണയുടെ ക്ടിലന്‍ ഇന്സ്ടഗ്രം ഫോട്ടോസ് ഇതാ

വീണയുടെ ക്ടിലന്‍ ഇന്സ്ടഗ്രം ഫോട്ടോസ് ഇതാ

വീണയുടെ ക്ടിലന്‍ ഇന്സ്ടഗ്രം ഫോട്ടോസ് ഇതാ

വീണയുടെ ക്ടിലന്‍ ഇന്സ്ടഗ്രം ഫോട്ടോസ് ഇതാ

വീണയുടെ ക്ടിലന്‍ ഇന്സ്ടഗ്രം ഫോട്ടോസ് ഇതാ

Be the first to comment

Leave a Reply

Your email address will not be published.


*