ഫിറോസ്‌ ഇക്കയെ പഴയ കോലത്തില്‍ കാണാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന വേണം… മാഗ്നെറ്റിക്ക് മാന്‍ ആയി രൂപം മാറി യുടുബര്‍

ലോകം മുഴുവനും ഇപ്പൊ കൊറോണക്ക് എതിരെ പോരാടുന്ന സമയത്ത് ചിലര്‍ ഒക്കെ ഇത് മുതല്‍ എടുക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട് പലതരത്തില്‍ ഓരോ വീഡിയോ ചെയ്യ്ത് ആളുകളെ തെറ്റ്ധരിപ്പിച്ചു ഉള്ള വീഡിയോ കൂടി കൂടി വരുന്നു.

അത്തരത്തില്‍ ഉള്ള തട്ടിപ്പ്ക്കര്‍ക്ക് ചുട്ട മറുപടിയുമായി ഇതാ നമ്മുടെ പ്രിയങ്കരനായ ഫിറോസ്‌ ചുറ്റിപ്പറ ഇറക്കിയ വീഡിയോ ലോക ശ്രദ്ധ നേടുന്നു. ചില ആളുകള്‍ വാക്സിന്‍ എടുത്ത ശേഷം ഒരു മഗ്നെടിക്ക് അതായത് കാന്തിക ശക്തി കിട്ടി എന്നൊക്കെ പറഞ്ഞുള്ള വീഡിയോ കണ്ടിരുന്നു.

സ്പൂണ്‍, നാണയം ചെറിയ പാത്രം തുടങ്ങിയവ ഒക്കെ ശരീരത്ത് ഒട്ടും എന്നൊക്കെ പറഞ്ഞാണ് വീഡിയോ ആളുകള്‍ ചെയ്യ്തത് പക്ഷെ ഇതിന്റെ പിന്നിലെ ട്രിക്ക് ഇപ്പോള്‍ ഫിറോസ്‌ ഇക്ക കണ്ടു പിടിച്ച് ആളുകളെ കാണിച്ചു.

ഇത് വെറും തട്ടിപ്പാണ് ഇതുപോലെ ചെയ്യ്താല്‍ ആരുടെ ശരീരത്തിലും ഇതുപോലെ ഓരോന്ന ഒട്ടിച്ചു വെക്കാം എന്ന് തെളിയിച്ചാണ് ഇക്ക വീഡിയോ അവസാനിപ്പിച്ചത്. വാക്സിന്‍ എടുത്താല്‍ ഒരു കാന്തിക ശക്തിയും കിട്ടില്ല. പകരം കൊറോണ വരാതെ ഇരിക്കാന്‍ ഉള്ള ഒരു മരുന്ന് മാത്രം എന്ന് നമുക്ക് മനസിലാക്കാം.

പറ്റിപ്പ്‌ വീഡിയോ ചെയ്യ്ത്തവര്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പോള്‍ തന്നെ ഡോക്ടര്‍ ആന്‍ഡ്‌ ആരോഗ്യ പ്രവര്‍ത്തകര്‍ ഒക്കെ അത് നിക്ഷേത്തിച്ചിരുന്നു അതിനു ശേഷം ആളുകള്‍ക് കൂടുതല്‍ വേഗത്തില്‍ മനസിലാകാന്‍ വേണ്ടിയാണു ഇക്ക ഈ വീഡിയോ ചെയ്യ്തത്.

ഈ ‘കാന്തികശക്തി’ വീഡിയോ ഇപ്പോൾ ഫിറോസ് ചുട്ടിപാറ എന്ന ഫുഡ് വ്ലോഗ്ഗിംഗ് യുട്യൂബ് ചാനലുടെ കാണാന്‍ സാധിക്കും. അല്പം വെള്ളവും ഉപ്പുവെള്ളവും ഉപയോഗിച്ച് ശരീരം തുടച്ച ശേഷം ആർക്കും ഈ സിദ്ധി ലഭിക്കുമെന്ന് വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*