ഇങ്ങനെ ഒരു സമ്മാനം ആദ്യമായിട്ട് കാണുകയാകും.. നഗ്നചിത്രങ്ങൾ കാണുവാൻ ഇടത്തോട്ട് സ്വൈപ്പ് ചെയ്യുക എന്ന തലകെട്ടോടെ വെടികെട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് താരം

2005ല്‍ സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് റെജിന തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ സജീവ നടിയാണ് റെജീന കസാന്ദ്ര. ബോളിവുഡിലും താരം അഭിനയിച്ചിട്ടുണ്ട്.

ഏക് ലഡ്കി കോ ദേഖ ടു ഐസ ലാഗയിലൂടെയാണ് റെജീന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. റെജീന ചെന്നൈ സ്വദേശിയാണ്. ഹ്രസ്വചിത്രങ്ങളുടെ ലോകത്ത് നിന്നാണ് റെജീന സിനിമകളിലേക്ക് വരുന്നത്. കന്നഡയിലും റെജീന അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വ്യക്തിയാണ് റെജീന. താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും കഥകളും സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കിടുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കിട്ട ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഡിസംബർ 13 നാണ് നടി ജന്മദിനം ആഘോഷിച്ചത്.

തന്നെ അഭിവാദ്യം ചെയ്തവർക്ക് റെജീന നന്ദി അറിയിപ്പ് പോസ്റ്റ് ചെയ്തു. ‘ഇത് എന്റെ ലോകം’ എന്ന അടിക്കുറിപ്പോടെ താരം ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ‘നഗ്നചിത്രങ്ങൾ കാണാൻ ഇടത്തേക്ക് സ്വൈപ്പുചെയ്യുക’ എന്ന അടിക്കുറിപ്പ് കണ്ട് നിരവധി ആരാധകർ ഞെട്ടി.

എന്നാൽ അവർ സ്വൈപ്പുചെയ്യുമ്പോഴാണ് പലർക്കും മനസ്സിലായത്. കുട്ടിക്കാലത്ത് എടുത്ത ചിത്രങ്ങള്‍ ആയിരുന്നു അത്.. ഓടി ചാടി വന്ന എല്ലാവര്ക്കും നല്ലൊരു വിരുന്നായി അത്

റെജീന കസാന്ദ്ര Instagram and Facebook Photos

Be the first to comment

Leave a Reply

Your email address will not be published.

*