പെണ്ണുങ്ങളെ വീഴ്ത്താന്‍ ഇങ്ങനെ ഒക്കെ ചെയ്യ്ത മതി യുവ നടന്‍മാര്‍ തമ്മിലുള്ള സംഭാഷണം വൈറല്‍ ആകുന്നു..

2015ല്‍ പുറത്ത് ഇറങ്ങിയ ചിത്രം ചെറുപ്പക്കാരുടെ ഇടക്ക് ചെറിയ ചലനം ശ്രുഷ്ടിച്ചു. കെട്ടുറപ്പില്ലാത്ത ബന്ധങ്ങള്‍ ഒരുപാട് ഉണ്ട് ഈ സിനിമയില്‍ അതുമാണ് പ്രധാന കഥ. മികച്ച താര നിരതന്നെയാണ് സിനിമയുടെ ഉള്ളില്‍ ഉള്ളത് അവരുടെ കഥപാത്രങ്ങളും അടിപൊളിയാണ്.

ശ്രീനിവാസന്‍, അസിഫ് അലി, ടോവിനോ, ഹണി റോസ് എന്നിവര്‍ ഉള്ള്പെടുന്ന വന്‍ താര നിര ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞു നില്കുന്നു. ഇതില്‍ ടോവിനോ ഒരു ജിമ്മന്‍ കഥാപത്രമായി ആണ് അഭിനയിക്കുന്നത്. കഥാപത്രത്തിന്റെ പേരും ടോവിനോ എന്ന് തന്നെയാണ്.

മറ്റൊരു തരത്തിനോട് എങ്ങനെയാണു പെണ്‍കുട്ടികളെ വളക്കുക ഏന് പറഞ്ഞു കൊടുക്കുന്ന രംഗം ഉണ്ട്. സിനിമയിലെ ആ രംഗം പൊട്ടിച്ചിരി ഉണ്ടാക്കുന്നു. മാത്രമല്ല ആ നടന്‍ അതുപോലെ ചെയ്യുന്നത് ഒക്കെ വളരെ രസകരമായി ചിത്രികരിച്ചു..

If you want a fun trip, the trip is more important than the destination. This is especially true of Rupesh Peethambaran’s second film. You to Brutus, in which he wants to laugh first and plot the next. The film does not have many story contexts, and the moments bring together a dance troupe of characters, their romantic encounters, friendships and more.

Abhi, the owner of the recording studio, and his wife Aparna are not on good terms with their brother Hari. Harry lives with three bachelors, each with their own unique adventure. Moments of insecurity, transitions, and self-identification – as they find their way into each character’s life and match the romance – set the theme for the rest of the plot.

The film not only shows light moments, fun one-liners and blood ties that are relevant to most New Year’s youngsters, but they also divide the audience. Dialogues that contain significant joy are also noteworthy.

When all the characters fit in well and the screenplay gives them the time they deserve to draw, Tovino is the cake picker. Whether his muscles, ancient or comic time, he has developed in character and his performances and speech distribution are remarkable.

Though among the new-gen kids, Srinivasan gives a convincing and hilarious performance in the uncle incarnation. Content with Metro Friendly Heart cannot be expected to perform well in all segments of the audience, but thanks to the relativity factor, it will enrich the youth.

Video കടപ്പാട് EMPIRE DIGITAL

Be the first to comment

Leave a Reply

Your email address will not be published.


*