മലയാളി പ്രേഷകരുടെ ഒരു ഇഷ്ടചാനല്‍ ആണ് ഫ്ലവേര്‍സ്, അതിലെ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി വളരെ ട്രെണ്ടിംഗ് സ്ഥാനത് ഉള്ളതാണ്. സെലെബ്രിട്ടികളും മറ്റു താരങ്ങളും കൂടി ഉള്ള ഒരു ഗമിംഗ് വിനോദപരിപാടിയാണ് ഇത്.
നിരവധി താരങ്ങള്‍ ഇതില്‍ വരുന്നതും അവരുടെ പ്രകടനം നടത്തുന്നതും കാണാം. തികച്ചും ഒരു സ്ക്രിപ്റ്റ് മുന്‍ നിര്‍ത്തി ഉള്ള പരിപാടിആണ് ഇത് എന്ന് വ്യക്തമാണ്. പരമാവധി കോമഡി ആകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഇപ്പോള്‍ ഈ പരിപാടിയെ ചുറ്റിപറ്റി പല വിവാദങ്ങളും കേള്കുനുന്ദ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഉള്ള വിമര്‍ശനം ഈ നേരിടേണ്ടി വരുന്ന ഒരു പരിപാടിയും ഇതായി മാറി. ഇതിനു കാരണം ചില അസ്വാഭാവിക സംഭവങ്ങള്‍ തന്നെയാണ്.
കൂടുതലും ആരാധകര്‍ പറയുന്നത് ഇതിലെ സംസാരവും കോമഡിയും ഇപ്പോള്‍ അതിര്വിടുന്നു എന്നാണ്പലതരത്തില് ഉള്ള ബോഡി ഷൈമിംഗ് വര്‍ത്താനം ഇതില്‍ ഉണ്ടാകുന്ദ് എന്നും ഒരുപാട് ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇപ്പോള്‍ പുകയുന്ന വിവാദം സന്തോഷ് പണ്ഡിറ്റ് വന്നതിനെ പറ്റിയാണ്, സ്വയം കോമാളി ആകാനും കോലം കെട്ടാനും ഒരു മടിയും ഇല്ലാത്ത ഒരു താരമാണ് സന്തോഷ് പണ്ഡിറ്റ്. ഇതില്‍ പണ്ഡിറ്റിനെ കളിയാക്കിയും വിമര്‍ശിച്ചും ഒരുപാട് വര്‍ത്താനം മറ്റു താരങ്ങള്‍ പറയുന്നുണ്ട്.
ഇതൊക്കെ ആണ് ഇപ്പോള്‍ ഉള്ള വിവാദങ്ങള്‍ക്ക് കാരണംബിനു അടിമലിയായി നേരിട്ട് ഉരസുന്ന സന്തോഷിനെ എല്ലാവരും കണ്ടിരുന്നു ത്തിന്റെ സത്യവസ്തയാണ് ഇപ്പോള്‍ ആളുകള്‍ തിരയുന്നത് ഇപ്പോള്‍ ബിനു അടിമാലി തന്നെ ഒരു വീഡിയോയില്‍ വന്നിരിക്കുന്നു..കാണുക..
വീഡിയോ കാണുക
കടപ്പാട് : Cinemax