




ഡെന്റൽ ഹോസ്പിറ്റലിൽ ഹോം ശസ്ത്രക്രിയയ്ക്ക് വിധേയനായ മനസ മുമ്പ് റാഖൈനിൽ പീഡിപ്പിച്ചിരുന്നു. രണ്ട് വർഷം മുമ്പാണ് ഇരുവരും ഇൻസ്റ്റാഗ്രാമിൽ കണ്ടുമുട്ടിയത്. മനസയുടെ പിതാവ് പോലീസിൽ പരാതി നൽകി. ഒടുവിൽ കണ്ണൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ പ്രശ്നം ഒത്തുതീർപ്പാക്കി.





രാഖില്‍ മുന്‍പ് ഒരുപാട് തവണ മനസയെ ശല്യം ചെയ്യ്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്, ഡെന്റല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകകയിരുന്നു മാനസ. കുറച്ച് വര്ഷങ്ങള്ക് മുന്നേ ഇന്സ്ടഗ്രമില്‍ ആണ് ഇരുവരും പരിജയം ആകുന്നത്.
രഖില്‍ന്റെ ശല്യം സഹിക്കാതെ വന്നപ്പോള്‍ മാനസയുടെ അച്ഛന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒടുവില്‍ kannur ഡി വൈ എസ് പി മുഖേന ഇടപെട്ട് എല്ലാം ഒത്തുതീര്‍പ്പാക്കി നിര്‍ത്തി. പക്ഷെ അപ്പോളെക്കും രാഖിന്റെ മനസ്സില്‍ പക വളര്‍ന്നു.
ഇനി ശല്യം ചെയ്യില്ല എന്ന ഉറപ്പിലാണ് അന്ന് രഖില്‍ന്റെ പേരില്‍ കേസ് ഒന്നും എടുക്കാതെ വിട്ടത്. ആ പകയാണ് ഇപ്പോള്‍ മനസയുടെ കൊലപാതകത്തിലും അവസാനിച്ചത്. അത് ലക്ഷ്യം ഇട്ടാണ് രാഖില്‍ കോതമംഗലം എത്തിയത് എന്നാണ് സൂചന.





മറ്റാരെങ്ങിലും ഇയാളുടെ കൂടെ ഉണ്ടായിരുന്നോ, സഹായിക്കാന്‍ ആരെങ്ങിലും ഉണ്ടോ എന്നൊക്കെ ഉള്ള അന്വേഷണം നടക്കുകയാണ്. ഇയാള്‍ക്ക് തോക്ക് എങ്ങനെ കിട്ടി എന്ന് തുടങ്ങിയ കാര്യങ്ങള്‍ വ്യകതമാകേണ്ടിയിരിക്കുന്നു.
മനസ ഉപയോഗിക്കുന്ന ഫോണും രാഖില്‍ ഉപയോഗിക്കുന്ന ഫോണും പരിശോദിക്കും. അവയിലേക്ക് വന്ന കോളുകള്‍ ഒക്കെ പരിശോധിച്ചാല്‍ ചിലപ്പോള്‍ ഒരു സൂചന കിട്ടും എന്നാണ് പോലീസിന്റെ പ്രതിക്ഷ. ചില സഹാപടികള്‍ പറയുന്നത് ഇവര്‍ പ്രണയത്തില്‍ ആയിരുന്നു എന്നാണ്.





ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായത് പറഞ്ഞ് തീര്‍ത്തു എന്നും പറയുന്നവര്‍ ഉണ്ട് രണ്ടുമാസം മുന്നേയാണ് മനസ വീട്ടില്‍ വന്നത്. വീട്ടിലേക്ക് എപ്പോളും വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കും അതൊക്കെ കഴിഞ്ഞപ്പോള്‍ ആണ് മനസ ഇതിനു ഇരയാകുന്നത്.
ക്ലോസ് റേഞ്ച് ഉള്ള ഒരു ഷൂട്ട് ആണ് അവടെ നടന്നത് എന്നാണ് ചിലര്‍ പറയുന്നത്, മുറിവിന്റെ സ്വഭാവം അതിനെ സൂചിപ്പിക്കുന്നു. ചെവിക്ക് പിന്നില്‍ വെടിയേറ്റ മനസ അപ്പോള്‍ തന്നെ നിലത് വീണതായും പറയുന്നു. പിന്നിസ് രഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.