





പല തരത്തില്‍ ഉള്ള വീഡിയോ നമ്മള് കണ്ടിട്ടുണ്ട്. പ്രാങ്ക് ആയും ചെറിയ പറ്റിക്കല്‍ ഒക്കെ ആയും ഒക്കെ പക്ഷെ കായി വിട്ടു പോകുന്ന തരത്തില്‍ ഉള്ള വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടോ. അത്തരം ഒന്നാണ് ഇവിടെ ഉണ്ടാക്കിയത്.






യൌടുബ് നിറയെ ഇത്തരം വീഡിയോ ഒരുപാട് ഉണ്ട്. നമ്മുടെ നാട്ടിലും ഇത്തരത്തില്‍ ഉള്ള വീഡിയോ ചെയ്യുന്നവരുടെ എണ്ണം കൂടി കൂടി വരുകയാണ്. അതിന്റെ അര്‍ഥം ഈ വീഡിയോ കാണാം ഒരുപാട് പേര് ഇഷ്ടപെടുന്നു എന്നതാണ്.






മിക്കവാറും വീടുകളില്‍ ഇപ്പൊല് ഒരു യുട്യൂബ് ചാനെല്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ആളുകള്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്ന സോഷ്യല്‍ മീഡിയയും ഇത് തന്നെയാണ്. ടിക്ക്ടോക്ക് ഇന്ത്യയില്‍ നിരോധിച്ചപ്പോള്‍ മുതല്‍ എല്ലാവരും യുട്യൂബ് വഴിയാണ് വീഡിയോകള്‍ കാണുന്നതും സമയം കളയുന്നതും.






വിഷം കഴിച്ചതായി അഭിനയിക്കുന്ന വീഡിയോ ആണ് ഇത്, വഴിയില്‍ കൂടെ നടന്നു പോകുന്നവരുമായി സംസാരിക്കുന്നു. ശേഷം ചില കരങ്ങള്‍ പറഞ്ഞ് വിഷം കഴിക്കുന്നത് പോലെ അഭിനയിക്കുന്നു. മനസ് ശുദ്ധമായ ആളുകള്‍ ആണ് കൂടുതലും ഇയാളുടെ മുന്നില്‍ വന്നത് അത്കൊണ്ട് തന്നെ അവര്‍ ഒക്കെ പറ്റിക്കപ്പെട്ടു.






വീഡിയോയെ വിമര്‍ശിക്കുന്നവരും ധാരാളം ഉണ്ട്. ഇവര്‍ക്ക് ഒക്കെ കഴിവുണ്ട് പക്ഷെ കുറച്ച കൂടെ നല്ല കാര്യത്തിന് ഉപയോഗിക്കണം എന്നാണ് കുറേപേര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ വീഡിയോ ഏകദേശം ഇരുപത് ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു..











