





എല്ലാ ദിവസവും നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അത്തരം നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. അത്തരത്തില്‍ ഉള്ള ഒരു കിടിലന്‍ വീഡിയോക്ക് മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്നു.






എന്നാൽ ഇപ്പോൾ മറ്റൊരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ലക്ഷ്മി കീർത്തന എന്ന പെൺകുട്ടി പങ്കിട്ട വീഡിയോ ഇപ്പോൾ ജനപ്രീതി നേടുന്നു. കണ്ണകി എന്ന ചിത്രത്തിലെ ‘കുങ്കുമമിട്ട കവിൽ തടമോടെ’ എന്ന ഗാനത്തിനു ചുവടുവെച്ച ലക്ഷ്മി കീർത്തന ഇന്സ്ടഗ്രം റീല്‍ ആയി പങ്കുവെച്ച വീഡിയോയാണ് വൈറല്‍ ആകുന്നത്.
View this post on InstagramAdvertisement






ഈ യുവ കലാകാരിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ ലെച്ചു ദേവസിലൂടെ വെറും 24 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയാണ് ലോകത്തുള്ള മുഴുവന്‍ മലയാളികളും ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ വൈറലായതിനുശേഷം, ഈ നർത്തകി ആരാണെന്ന ചോദ്യം മലയാളി പ്രേക്ഷകർ അന്വേഷിക്കുകയായിരുന്നു. ഈ പെൺകുട്ടിയെക്കുറിച്ച് അറിയാൻ എല്ലാവരും വളരെ ജിജ്ഞാസുക്കളായിരുന്നു.






വൈറൽ നർത്തകി ഒടുവിൽ സോഷ്യൽ മീഡിയയിൽ കണ്ടെത്തി. നോര്‍ത്ത് പറവൂരിലെ വാവക്കാട് സ്വദേശിയാണ് ലക്ഷ്മി കീർത്തന. 18 വർഷമായി നൃത്തം അഭ്യസിക്കുന്ന നർത്തകിയാണ് ലക്ഷ്മി കീർത്തന. കാർഡിയോവാസ്കുലർ ടെക്നോളജിയിൽ പഠനം പൂർത്തിയാക്കിയ ശേഷം അവൾ ഒരു അദ്ധ്യാപികയായി ജോലി ചെയ്യാൻ തുടങ്ങി, എന്നാൽ പരിശീലനം പമുടങ്ങിയപ്പോള് ജോലിയില്‍ നിന്ന്നും ഇറങ്ങുകയായിരുന്നു.






എന്നാൽ ലക്ഷ്മി കീർത്തനയ്ക്ക് കുടുംബത്തിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. കുച്ചിപുടി, ഭരതനാട്യം, ഓട്ടംതുള്ളല്‍, നാടോടി നൃത്തം എന്നിവയിൽ താൽപ്പര്യമുണ്ട്. അവയൊക്കെ പരിശീലിക്കുന്നുമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായത്തില് താരത്തിന്റെ പ്രതികരണം ഇതായിരുന്നു: “ഞാൻ സന്തോഷത്തോടെ ചെയ്ത ഒരു നൃത്തത്തിന് അത്തരം പിന്തുണ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.”







