





പ്രിയ പ്രകാശ് ജനിച്ചതും, വളർന്നതും കേരളത്തിലെ തൃശൂരിലാണ്. അടാര്‍ ലവ് ആണ് നടിയുടെ ആദ്യത്തെ സിനിമ. പിന്നിട് നടിക്ക് ഉണ്ടായത് ഒരു വലിയ മാറ്റം തന്നെ ആയിരുന്നു. വെറും ഒരു ദിവസംകൊണ്ട് നടിയെ ലോകം മുഴുവനും വാഴ്ത്തി.
ഒരു ഗാനരംഗത്ത് കണ്ണിറുക്കി മിന്നിത്തിളങ്ങി ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവന്‍ തിരമാലകൾ സൃഷ്ടിച്ച നടിയാണ് പ്രിയ പ്രകാശ് വാരിയർ. മലയാളിയായിരുന്നിട്ടും താരം ഇപ്പോൾ ദക്ഷിണേന്ത്യയിൽ ശ്രദ്ധ നേടുകയാണ്.
അവളുടെ ആദ്യ ചലച്ചിത്ര വേഷം അദർ ലവ് എന്ന ചിത്രത്തിലായിരുന്നു. മറ്റ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയതോടെ താരത്തിനുള്ള ആരാധകരുടെ എണ്ണം കൂടി. ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട്. ശ്രീദേവി ബംഗ്ല എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് നടി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
ഇപ്പോൾ മോഡൽ സോഷ്യൽ മീഡിയയിൽ നിറയുന്നു. പലപ്പോഴും ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുന്ന നടിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താരത്തിന്റെ പുതിയ തെലുങ്ക് സിനിമയുടെ ഗാന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. “ലേഡി ലേഡി” എന്ന ഗാനം നാല് ആഴ്ചയ്ക്കുള്ളിൽ 25 ലക്ഷം കാഴ്ചക്കാരിൽ എത്തി ട്രെൻഡിംഗ് ലെവലിൽ എത്തി.
ഇപ്പോൾ തെലുങ്ക് സിനിമകളുടെ ഫോട്ടോകൾ പുറത്തുവരുന്നു. ചിത്രത്തിൽ നിതിൻ, രാകുൽ പരീത്, പ്രിയ പ്രകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.






സോഷ്യല്‍ മീഡിയയില്‍ ഇപ്പൊള്‍ താരം പങ്കുവെച്ച പുതിയ ചിത്രം അല്പം ഗ്ലാമര്‍ കൂടിയ തരത്തില്‍ ഉള്ളത് ആണ് എന്നാണ് പൊതുവേ ഉള്ള സംസാരം, മലയാളികള്‍ക്ക് മിക്ക കാര്യത്തിലും അഭിപ്രായം പറയുന്ന സ്വഭാവം ഉള്ളത്കൊണ്ട് തന്നെ ഇപ്പോള്‍ നടി പകുവേച്ച ചിത്രം കണ്ടപ്പോള്‍ സാധാചാര ബോധം ഉണര്‍ന്നു വന്നു.
നടിയുടെ മുഖ ഭാവം ഒക്കെ കണ്ടാല്‍ എന്തോ ഒരു പന്തികേട് ഉണ്ടെന്നും, അല്പം വശ്യത അനുഭവപ്പെടുന്നു എന്നുമൊക്കെയാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. നിരവധി ഫോട്ടോഷൂട്ട് പല വിധത്തില്‍ വരുന്നുണ്ട് എങ്കിലും അവയില്‍ കുറ്റം കൊണ്ടുപിടിക്കാന്‍ ഉള്ള മലയാളികളുടെ കഴിവ് വളരെ എടുത്ത് പറയണ്ട ഒന്നാണ്.
പ്രിയയുടെ പുതിയ ചിത്രം അത്തരത്തില്‍ കുറ്റം പറയുന്നവര്‍ക്ക് ഒരു മുതല്‍ കൂട്ട് തന്നെയാണ് നടിയുടെ ഭാവം, വസ്ത്രം, ആ ചിത്രത്തിന്റെ മൂടെ അല്പം നെഗടിവ് ആണെന്ന് തോന്നും. അതുകൊണ്ട് തന്നെ സാധാചാര ആങ്ങളമാര്‍ക്ക് വളരെ സന്തോഷം ഉണ്ടാകും. മികച്ച ഒരു ചിത്രം തന്നെ ആണ് ഇത്.
Amor y luz എന്ന തലേക്കെട്ടോടെ നടി തന്നെയാണ് ചിത്രം എടുത്തതും പോസ്റ്റ് ചെയ്യ്ത്തതും. നടിയുടെ സെല്‍ഫ് പോട്ടരെറ്റ് ചിത്രങ്ങളില്‍ ഏറ്റവും മികച്ചതും ഇത് തന്നെയാണ് ഈ ചിത്രം കാണുമ്പോള്‍ തന്നെ മനസിലാകും. മികച്ച ഒരു മോഡല്‍ എന്ന നിലയിലേക്ക് വളര്‍ന്നുകൊണ്ട് ഇരിക്കുകയാണ് പ്രിയ ഇപ്പോള്‍






പ്രിയ പ്രകാശ് വാര്യര്‍
പ്രിയ പ്രകാശ് വാര്യര്‍
പ്രിയ പ്രകാശ് വാര്യര്‍
പ്രിയ പ്രകാശ് വാര്യര്‍





