




ഓഡിനറി എന്ന കുഞ്ചാക്കോ ബോബന് സിനിമയില്‍ കൂടെ മലയാള സിനിമയില്‍ ചുവടുവെച്ച നടിയാണ് ശ്രിത ശിവദാസ്. മിനി സ്ക്രീനില്‍ ആയിരുന്നു ആദ്യം ശ്രിത കഴിച്ചു തെളിയിച്ചത്. ശേഷം സിനിമ രംഗത്തേക്ക് കടന്നു വന്നു.
അവസാനമായി മണിയറയിലെ അശോകന് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് വീണ്ടും മലയാള സിനിമ രംഗത്ത് ചുവടുറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ശ്രിത.
റോസ്പുട്ടിന് എന്ന സിനിമയില്‍ അഭിനയിച്ച ശേഷം കുറച്ചു ഇടവേളഎടുത്തു.പിന്നിട് കുറച്ചു കഴിഞ്ഞാണ് മണിയറയിലെ അശോകന് എന്ന് സിനിമയില്‍ അഭിനയിക്കുന്നത്.





ഇപ്പോള്‍ ശ്രിതയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിഇരിക്കുന്നു. കറുപ്പ് ഡ്രസ്സ് ആയത്കൊണ്ട് തന്നെ കാണാനും നല്ല ഗ്ലാമര്‍ ലുക്ക് ആണ് ഫോട്ടോക്ക്
ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയ ഫോട്ടോസ് ആരാധകര്‍ ഇരുമ കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ആ ഫോട്ടോസ് കാണാം
ഒരു ടെലിവിഷൻ അവതാരകയാണ് ശ്രീത. കൈരാലി ടിവിയുടെ ഡ്യൂ ഡ്രോപ്സ്, താരോത്സവം, അമൃത ടിവിയുടെ ഗ്രാൻഡ് മാജിക്കൽ സർക്കസിലും അവതാരകയെന്ന നിലയിൽ നടി നിരൂപക പ്രശംസ നേടിയിട്ടുണ്ട്.





അവതാരകരുടെ പേരിൽ ഒരു ജനപ്രിയ ശ്രിത. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. തന്റെ പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും കഥകളും നടി തന്റെ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കിടുന്നു.
ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിലധികം ആരാധകർ താരത്തെ പിന്തുടരുന്നു. ആരാധകരുമായുള്ള നിരന്തരമായ ഇടപെടൽ കാരണം പ്രേക്ഷകരുടെ ജനപ്രീതിയും വർദ്ധിക്കുന്നു.
Shrtha Sivadas Instagram and Google Photos
Shrtha Sivadas Instagram and Google Photos
Shrtha Sivadas Instagram and Google Photos





Shrtha Sivadas Instagram and Google Photos
Shrtha Sivadas Instagram and Google Photos
Shrtha Sivadas Instagram and Google Photos