





കെ എസ് ഇ ബിയുടെ സഹായത്തോടെ കുറഞ്ഞ ചിലവിൽ വീടുകളിൽ വൈദ്യുതി സ്വന്തമായുണ്ടാക്കിയെടുക്കാം. ഒരു കര്‍ഷകന്റെ കഥയാണ് ഇത്. സാധാരണക്കാരനും വീട്ടില്‍ ഇതുപോലെ പരീക്ഷിക്കാം.






ഇടുക്കിയിലെ ഈ കര്ഷകന് വികസിപ്പിച്ച ഈ വൈദുതി മോട്ടോര്‍ വളരെ ചിലവ് ചുരുക്കി ചെയ്യാന്‍ സാധിക്കും. ജലത്തിന് അതികം ക്ഷാമം ഇല്ലാത്ത ഏരിയ ആണെങ്ങില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും പ്രയോജനം ആകും. ഈ വീഡിയോ മുഴുവനും കണ്ടു കഴിഞ്ഞ നിങ്ങള്‍ക്ക് മനസിലാകും.






നിരീക്ഷണത്തിലൂടെ പുതിയ ആശയങ്ങൾ കണ്ടെത്തി നൂതനമായ പരീക്ഷണങ്ങൾ നടത്തി വിജയിച്ച തെയിംസ് കുട്ടി, കൃഷിക്കാർക്ക് മാത്രമല്ല മറ്റുള്ളവർക്കും പ്രചോദനമാണ്, മാതൃകയാണ്. അദ്ദേഹത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്ന താങ്കൾക്ക് പ്രത്യേക നന്ദി.






ഇതുപോലെ പുതിയ ആശയങ്ങൾ കണ്ടെത്തുകയും പ്രാവർത്തികമാക്കുകയും ചെയ്തവരെയാണ് വിജയികൾ എന്നുപറയുന്നത് .മികച്ച കാർഷിക മാതൃകകൾ അവതരിപ്പിക്കുന്ന J&M നും അഭിനന്ദനങ്ങൾ വീഡിയോ മുഴുവനും കാണാന്‍ മറക്കല്ലേ..
കടപ്പാട്
J ant M Entertainment