രഞ്ജിത്തിനോട് അവസരം ചോദിച്ച ശേഷമാണ് താൻ ചിത്രത്തിലെത്തിയതെന്ന് നിരഞ്ജന പറയുന്നു. കുട്ടിക്കാലം മുതൽ രഞ്ജി മാമനൊപ്പം ഷൂട്ടിങ്ങും മറ്റു പരിപാടികള്‍ക്കും പോയിട്ടുണ്ട്. പക്ഷെ അന്നൊന്നും വലിയ ആഗ്രഹം അഭിനയത്തോട് ഉണ്ടെന്ന് ആരും കരുതിയില്ല.
അവസാനം ലോഹം എന്ന സിനിമയില്‍ ഒറ്റ ചാന്‍സ് തരാം എന്നും അത് ഒരു തവണ മാത്രമേ ഉള്ളു എന്നും പറഞ്ഞ് എന്നെ സംമാതിപ്പിച്ചാണ് എന്നെ സിനിമയില്‍ അഭിനയിപ്പിച്ചത്. അതിനു ശേഷം പുറത്ത് ഇറങ്ങിയ സൈറാ ഭാനുവിലെ ചുംബന രംഗത്തെ കുറിച്ചും താരം പറയുന്നത് ഇങ്ങനെയാണ്..
ചിത്രത്തില്‍ ഒരു ഉമ്മ വെക്കുന്ന സീന്‍ ഉണ്ട്, അത് ഉള്ളത് കൊണ്ട് ആ സിനിമ വിട്ടുകളഞ്ഞേക്കം എന്നൊന്നും എനിക്ക് തോനിയില്ല പക്ഷെ മറ്റുള്ളവര്‍ക്ക് വലിയ താലപര്യം ഉണ്ടായില്ല അഭിനയിക്കുന്നതില്‍. പല രീതിയില്‍ അവര്‍ വഴി മുടക്കാന്‍ നോക്കി.
സൈറ ഭാനുവിൽ അഭിനയിക്കുന്നതിനിടെ അതിന്റെ എഴുത്തുകാരൻ ആർജെ ഷെയ്ന്റെ ഭാര്യ എന്നോട് പറഞ്ഞു. ഒരു ചുംബന സീന്‍ ഉണ്ട് കേട്ടോ ചെയ്യാന്‍ പറ്റില്ലേ? അതിൽ തെറ്റൊന്നുമില്ലെന്ന് ഞാൻ പറഞ്ഞു. ചെയ്യാം എന്നും ഞന്‍ പറഞ്ഞ്
ആ ഉമ്മയുടെ പേരിൽ ആ വേഷം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. വീട്ടിലും മാമനും അവര്‍ ചോദിച്ച് ത് ഉമ്മ വെക്കുമോ, ഞാന്‍ വളരെ കൂള്‍ ആയി പറഞ്ഞു ഉമ്മ വെക്കും. എവടെ വെക്കും എന്ന് ചോദിച്ചപ്പോള്‍ ഞന്‍ പറഞ്ഞ്നു അത് അറിയില്ല എന്ന്.
അവസാനം ഞാൻ ഷാൻ ചേട്ടനോട് ചോദിച്ചു ഡയറക്ട് ആയി ഉമ്മ വയ്ക്കണോ എന്നു വേണമെന്ന് ചേട്ടന് പറഞ്ഞു. അവസാനം ഞാൻ പറഞ്ഞു ആ ഉമ്മ കവിളിൽ ആക്കി അങ്ങനെ ആ ഷോട്ട് എത്തി.
എനിക്കറിയില്ലയിരുന്നു എങ്ങനെയാ ഉമ്മ വെക്കണ്ടത് എന്നൊക്കെ. ആദ്യത്തെ ഉമ്മ ചെവിയിൽ ആയിപോയി. പിന്നെ കുറച്ച് വട്ടം പല ഭാഗത്തായി പോയി. അവസാനം ഒരു ടേക്കിൽ എത്തി.
NIRANJANA ANOOP INSTAGRAM PHOTOS
NIRANJANA ANOOP INSTAGRAM PHOTOS
NIRANJANA ANOOP INSTAGRAM PHOTOS