Breaking News

എനിക്ക് വൈകാരികമായി ഇത്തരം പുരുഷന്മാരോടാണ് കൂടുതല്‍ അടുപ്പം തോന്നുന്നത്..🥳🤩 അത് തുറന്ന് പറയാന്‍ ഒരു മടിയും ഇല്ല..😜😜 തൃഷ അന്ന് പറഞ്ഞത് ഇങ്ങനെ..❤️👍

Advertisement

Advertisement

വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താര സുന്ദരി ആണ് തൃഷ. ഏതാണ്ട് ഇരുപത് വർഷത്തോളമായി സിനിമയിൽ നിറസാന്നിധ്യമാണ് തൃഷ. മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട നടി കൂടിയാണ് ദൃശ്യം.

Advertisement

തമിഴിലേക്കും തെലുങ്കിലേക്കും ഒക്കെ മികച്ച കഥാപാത്രങ്ങൾ സംഭാവന നൽകിയ ഒരു താരം. ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായി തൃഷ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം സിനിമാ പ്രേമികൾക്കും തൃഷയെ വളരെ ഇഷ്ടമാണ്. നിവിൻ പോളി നായകനായ ഹേയ് ജൂഡ് എന്ന സിനിമയിലൂടെ മലയാളത്തിലേക്കും താരം അരങ്ങേറ്റം നടത്തി.

Advertisement

ഇപ്പോൾ ആളുകളെല്ലാം കാത്തിരിക്കുന്ന ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന റാം എന്ന ചിത്രത്തിൽ തൃഷ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. കോവിഡ് ചിത്രീകരണം മൂലമാണ് റാമിന്റെ ചിത്രീകരണം നിർത്തിവെച്ചിരിക്കുന്നത്. അഭിനയജീവിതം ആരംഭിച്ച് ഇത്രയും കാലമായിട്ടും വിവാഹിതരാവാതെ തുടരുകയാണ് താരം.

Advertisement

വിവാഹവാർത്ത പലപ്പോഴും പ്രചരിച്ചിരുന്നു. നടൻ ചിമ്പു ബാഹുബലി താരം റാണ തുടങ്ങിയ താരങ്ങളുമായി തൃഷ പ്രണയമാണ് എന്ന് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. നടൻ റാണയുമായി താരം പ്രണയത്തിലാവുകയും പിന്നീട് ആ പ്രണയ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയ വാർത്തകൾ പലപ്പോഴും വാർത്തകൾക്ക് ഇടം വച്ചിട്ടുണ്ടായിരുന്നു.

ഇപ്പോഴും താരത്തിന്റെ അഭിമുഖങ്ങളിൽ എല്ലാം എല്ലാവരും ചോദിക്കുന്ന ചോദ്യം താരമെന്നാണ് വിവാഹം കഴിക്കുന്നത് എന്നാണ്. സൗത്ത് ഇന്ത്യൻ താരസുന്ദരിമാരിൽ ഇപ്പോഴും സിംഗിൾ ആയ നടി കൂടിയാണ് തൃഷ. എന്താണ് തൃഷ വിവാഹം ചെയ്യാത്ത എന്ന ആരാധകർക്ക് സ്വാഭാവികമായ സംശയമുണ്ട്.

ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തൃഷ പങ്കുവച്ച സ്റ്റോറി ആണ് ആരാധകരെ ഞെട്ടിക്കുന്നത്. തനിക്ക് വൈകാരികമായ അടുപ്പം ഉള്ളതും, നാലു കാലുകൾ ഉള്ളതുമായ ആൺകുട്ടികളെ തനിക്ക് ഇഷ്ടമാണ്.അത് പറഞ്ഞു കൊണ്ട് തന്റെ വളർത്തുനായയുടെ ഫോട്ടോയും താരം പങ്കു വെച്ചിട്ടുണ്ടായിരുന്നു.

ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന നായയും ഫോട്ടോയുടെ ആകർഷകമായി ആണ് ആരാധകർ കാണുന്നത്. വിവാഹം സംബന്ധിച്ച് വരുന്ന പ്രണയ ഗോസിപ്പുകൾക്ക് ഉള്ള തൃഷയുടെ മറുപടിയാണ് ഈ സ്റ്റോറി എന്നാണ് ചിലരുടെ അഭിപ്രായം. താരം വിവാഹം ചെയ്യില്ലെന്നും ആശങ്കയും ചില ആരാധകർ പ്രകടിപ്പിക്കുന്നു.

Trisha krishnan instagram

Trisha krishnan instagram

Trisha krishnan instagram

Advertisement
Advertisement

About Editor

Check Also

ടെലിഗ്രാമിലെ ഞാന്‍ ഇല്ല.. എന്റെ പേരും പറഞ്ഞ് മറ്റു തരത്തില്‍ ഉള്ള മെസ്സേജ് അയക്കുന്നത് ഏതോ വ്യാജന്‍ ആണ്.. എന്‍റെ ആരാധകര്‍ സൂക്ഷിക്കുക.. ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി മാളവിക..

Advertisement സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് വ്യാജ പ്രൊഫൈലുകൾ. മിക്ക സെലിബ്രിറ്റികൾക്കും ഇത്തരം അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. …

Leave a Reply

Your email address will not be published.

Recent Comments

No comments to show.