Breaking News

ഇവര്‍ പെട്ടുപോകുമോ Guys….! കുടുക്ക് മുറുകുമോ..?? ലോകമെമ്പാടും ഉള്ള ഫാന്‍സ്‌ ഉറ്റുനോക്കുന്നത് ഇതാണ്… ആരാണ് യഥാര്‍ത്ഥ വില്ലന്മാര്‍

Advertisement

അറസ്റ്റിലായ എബിനെയും ലിബിനെയും ഇന്നലെ കണ്ണൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി പരിസരത്തും ഈ സഹോദരങ്ങള്‍ കരയുന്നതും, വ്യാജരേഖ ചമച്ച കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് സഹോദരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement

ഇ -ബുൾജെറ്റ് സഹോദരന്മാർ നിയമവിരുദ്ധമായി തങ്ങളുടെ കാരവന്‍ പരിഷ്കരിക്കുകയും വാഹന നികുതി അടയ്ക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് നെപ്പോളിയന്‍ എന്ന് വിളിക്കുന്ന കാരവന്‍ ഇന്നലെ മോട്ടോർ വാഹന ഉദ്യോഗസ്ഥർപിടിച്ചേടുത്ത്. ഇതിനു വേണ്ടി RT ഓഫീസിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

Advertisement

യുവാവും ആർടിഒയും തമ്മിലുള്ള തർക്കത്തെ തുടർന്ന് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. അതേസമയം, എബിൻ പൊട്ടിക്കരഞ്ഞ് ഇൻസ്റ്റാഗ്രാം ലൈവിൽ വന്നപ്പോള്‍ ആണ് പുറം ലോകം ഇതിനെ കുറിച്ച് അറിയുന്നത് തന്നെ നിമിഷ നേരംകൊണ്ട് തന്നെ ആരാധകര്‍ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി.

രണ്ടുപേരെയും കൂടാതെ 20 ഓളം വ്ലോഗർ ആരാധകരെയും പോലീസ് അറസ്റ്റ് ചെയ്തു. വ്ലോഗർ സഹോദരങ്ങളെ പോലീസ് ബലമായി അറസ്റ്റ് ചെയ്യുകയും പോലീസ് വാഹനത്തിലേക്ക് വലിച്ചു കേറ്റുകയും ചെയ്യ്തു ചെയ്തു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി എത്തിയത്.

Advertisement

ഇതിനു പുറമേ ധാരാളം ആളുകള്‍ സോഷ്യല്‍ മീഡിയ വഴി #saveebulljet എന്ന രീതിയില്‍ ഫാന്‍സ്‌ കംബൈന്‍ നടക്കുണ്ട് പല ഭാഗങ്ങളില്‍ നിന്നും പോലീസിനും എം വി ഡിക്കും എതിരെ വന്‍ പ്രതിക്ഷേധം ആണ് അരങ്ങേറുന്നത്.

Advertisement

കേരളം കത്തും എന്നൊക്കെ പറഞ്ഞ് ഫാന്‍സ്‌ പിള്ളര്‍ കാട്ടികൂട്ടുന്ന വീഡിയോ ഒക്കെ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആകുന്നുണ്ട്, പക്ഷെ ചില ഫാന്‍സ്‌ പ്രവര്‍ത്തികള്‍ ഈ സഹോദരങ്ങള്‍ക്ക് ദോഷം ആണ് ചെയ്യുന്നത് എന്ന കാര്യം പലരും മറക്കുന്നില്ല.

പോലീസിനോട് ഉള്ള ബഹുമാനം കുറഞ്ഞു വരുന്ന കാലം ആണ് ഇത് എന്ന് സോഷ്യല്‍ മീഡിയയില്‍ നോക്കിയാല്‍ മനസിലാകും, കുറച്ച് ദിവസങ്ങള്‍ ആയി പോലിസ് ന്‍റെ ചില പ്രവര്‍ത്തികള്‍ കാരണം പലര്‍ക്കും ഉണ്ടായ ബുദ്ധിമുട്ട് സോഷ്യല്‍ മീഡിയ വഴി കണ്ടിരുന്നു.

ഇതിന്റെ ഒക്കെ ബാക്കിപാത്രമായി ഇപ്പോള്‍ ഈബുള്‍ ജെറ്റ് സഹോദരന്മാര്‍ പിടിയില്‍ ആയപ്പോള്‍ ആരാധകര്‍ മുഴുവന്‍ ഇളകിയത് ഇത് കാരണം ആണ്. കൊലപാതകവും പീഡനവും നടത്തിയവന് നാട്ടില്‍ വി ഐപി ട്രീറ്റ്മെന്റ് വണ്ടി മോഡിഫൈ ചെയ്യുന്നവനെ പിടിച്ച ജയിലില്‍ ഇടുന്നത് എന്തിനാണ് എന്നാണ് മിക്കവാറും ഫാന്‍സ്‌ ഉയര്‍ത്തുന്നത്.

പക്ഷെ പല പ്രതിക്ഷേധങ്ങളും വന്നു ഉണ്ടാകുമ്പോള്‍ ഒക്കെ ആഹ്വാനം ചെയ്യാത്തവരെ നിരീക്ഷിച്ചു വരുകയാണ് എന്നും മനസിലാക്കാന്‍ സാധിക്കും. പല ഭാഗങ്ങളില്‍ ഉള്ള ബ്ലോഗര്‍ പിള്ളര്‍ കണ്ണൂര്‍ എത്തുന്നു എന്ന വാര്‍ത്തകളും പരക്കുന്നുണ്ട്.. എന്തായാലും കണ്ടറിയ എന്താണ് നടക്കുന്നത് എന്ന്

Advertisement
Advertisement

About Editor

Check Also

ടെലിഗ്രാമിലെ ഞാന്‍ ഇല്ല.. എന്റെ പേരും പറഞ്ഞ് മറ്റു തരത്തില്‍ ഉള്ള മെസ്സേജ് അയക്കുന്നത് ഏതോ വ്യാജന്‍ ആണ്.. എന്‍റെ ആരാധകര്‍ സൂക്ഷിക്കുക.. ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി മാളവിക..

Advertisement സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് വ്യാജ പ്രൊഫൈലുകൾ. മിക്ക സെലിബ്രിറ്റികൾക്കും ഇത്തരം അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. …

Leave a Reply

Your email address will not be published.

Recent Comments

No comments to show.