
വാൻ ലൈഫ് വ്ലോഗിലൂടെ മലയാളികൾക്ക് പരിചിതമായ ഇ-ബുൾ ജെറ്റ് ബ്രദേഴ്സ് ലോകം മുഴുവനും ആരാധകര്‍ ഉള്ളവര്‍ ആണ് മാത്രമല്ല ഇന്ത്യയിലെ വൈറല്‍ താരങ്ങള്‍ എന്ന് തന്നെ വിശേഷിപ്പിക്കവുന്നവര് ആണ് ഇവര്‍.

കണ്ണൂര്‍ ഇരിട്ടി സ്വദേശികള്‍ ആണ് ഇവര്‍ സഹോദരങ്ങള്‍ എബിന് ലിബിന് എന്നിവര്‍ ആണ് ഈ ബുള്‍ ജെറ്റ് എന്ന യുടുബു ചാനല്‍ നടത്തുന്നത്.

വാന്‍ ലൈഫ് എന്ന ആശയം മുന്നോട്ട് വെച്ച് ഇന്ത്യ മുഴുവനും കറങ്ങി വൈറല്‍ ആയവര്‍ ആണ് ഇവര്‍, ഇവരുടെ ആദ്യ യാത്ര ഒരു കുഞ്ഞന്‍ വണ്ടിയില്‍ ആയിരുന്നു.

പിന്നിട് അവര്‍ ഒരു മാരുതി ഒമിനിയില്‍ ആകി, അത് ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ചു, കാലപ്പഴക്കവും വണ്ടിയുടെ പ്രശങ്ങളും ഒക്കെ കാരണം ഒരുപ തവണ പാതിവഴിക്ക് വണ്ടി ആയിട്ടുണ്ട്.

അതിനൊക്കെ ശേഷം ആണ് ഇപ്പോള്‍ ഉള്ള നെപോളിയന് എന്ന വണ്ടിയിലേക്ക് എത്തിയത്, ഫോഴ്സ് ട്രാവലര്‍ ആണ് പുത്തന്‍ വണ്ടി, ഒരു കാരവെന് മോഡല്‍ ആണ് ഇത്.
ഇപ്പോള്‍ കുറച്ചു ദിവസങ്ങള്‍ ആയി ഈ വൈറല്‍ താരങ്ങളെ ചില പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുകയാണ്. അവരുടെ വാഹനം പുത്തന്‍ ലുക്കില്‍ പുറത്തിറങ്ങിയത്തിനു പിന്നല്ലേ mvd. വരുകയും അവ ഒക്കെ പരിശോധിക്കുകയും ചെയ്യ്തു.
പിന്നിട് അവര്‍ അടുത്ത ദിവസം ഓഫീസില്‍ വന്നു നടപടികള്‍ കഴിഞ്ഞധിനുശേഷം വിട്ടു തരാം എന്ന് പറയുകയും ചെയ്യ്തു.

ഇതുവരെ ഉള്ള വീഡിയോ ലോകത്തെ എല്ലാ ഈ ബുള്‍ ജെറ്റ് ഫാന്‍സും കണ്ടതാണ്. അവരുടെ യു ടുബ് ചാനല വഴി ദിവസവും പുറത്ത് വരുണന് വീഡിയോകള്‍ കാത്തിരുന്ന ആരാധകര്‍ക്ക് അതൊരു വിഷമം ആയിരുന്നു.

ഇപ്പോള്‍ ഇതാ വളരെ ഇന്ന് വന്ന ഒരു വീഡിയോആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്, ഈ ബുള്‍ ജെറ്റിന്റെ ചാനലില്‍ അല്ല മറ്റു ചില യു ടു ബു ചാനലില്‍ ആണ് ഈ വീഡിയോകള്‍ വന്നിരിക്കുന്നത്.

എബിന്, ലിബിന് എന്നിവരേ അറെസ്റ്റ് ചെയ്യ്തു എന്നാണ് ഇപ്പോള്‍ അറിയാന്‍ സാധികുന്നത്, ഇതിന്റെ കാരണം വ്യക്തമല്ല, ഇന്സ്ടഗ്രമില്‍ വന്ന ഒരു ലൈവ് വീഡിയോ ആണ് പ്രജരിക്കുന്നത്.

എബിന് ഇന്സ്ടഗ്രമില്‍ ലൈവ് ഇടുന്നത്. അതില്‍ വാ വിട്ട് കരയുന്ന എബിനെയും ലിബിനെയും അവരുടെ ഒപ്പം അവരോട് തര്‍ക്കിക്കുന്ന പോലിസ്കാരെയും കാണാം. ഫോണ്‍ തട്ടിപ്പറിച്ചു വാങ്ങുന്നതും കാണാം.

കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ എല്ലാവരും നോക്കി ഇരിക്കുകയാണ്. പ്രചരിക്കുന്ന വീഡിയോയില്‍ കാര്യങ്ങള്‍ ഇച്ചിരി സീരിയസ് ആണെന്ന് ആണ് തോനിക്കുന്നത്..
കൃത്യ നിര്‍വഹണം തടസപ്പെടുത്തി, ഓഫീസര്‍ മാരുടെ ജോലി തടസപ്പെടുത്തി, ഇതുപോലെ ഉള്ള സാഹചര്യം വന്നപ്പോള്‍ ആണ് ഇവര്‍ക്ക് എതിരെ തിരിഞ്ഞത്.

മാത്രമല്ല മോഡിഫിക്കേഷന് ചെയ്യ്ത വണ്ടിയുമായി അവര്‍ നടന്നത്, നിയമത്തില്‍ അനുവദിച്ചത്തിലും കൂടുതല്‍ വണ്ടിയില്‍ ഫിട്ടിങ്ങ്സ് ഉണ്ട്. വരും മണിക്കൂറില്‍ കൂടുതല്‍ അറിയാന്‍ സാധിക്കും