




സോചിയ മീഡിയയില്‍ കഴിഞ്ഞ ആഴ്ച വന്ന ഒരു ഷൂട്ട് ആണ് ഇത്, കണ്ടവര്‍ കണ്ടവര്‍ വായും തുറന്ന് ഇരിപ്പാണ്. അതിനു കാരണവും ഉണ്ട്.
ശ്രിലങ്കന്‍ ഫോട്ടോഗ്രാഫേര്‍ ആണ് ഈ മനോഹര ഹോട്ട് ചിത്രങ്ങള്‍ക്ക് പിന്നില്‍ ഉള്ളത്. ഒരു വ്യതസ്ത തീം കൂടെയാണ് ഈ ഫോട്ടോഷൂട്ട്.
കേരളത്തിലെ എല്ലാവര്ക്കും പരിജയമായ കളിമണ്‍ ചട്ടി ഉണ്ടാക്കുന്ന ഒരു സുന്ദരി, അതാണ് തീം, മിക്കവാറും ഉപയോഗിക്കുന്ന ചട്ടി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് മിക്കവര്‍ക്കും അറിയില്ല. മീന്‍ കറി മുതല്‍ ഇപ്പോള്‍ ചില ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്നത് വരെ ചട്ടിയില്‍ ആണ്.





അതുപോലെ ഉള്ള ഒരു കളിമണ്‍ ചട്ടി ഉണ്ടാക്കുന്ന വിധത്തില്‍ ഉള്ള ഒരു ഷൂട്ട് ആണ് ഇത്, ഇതിലെ മോഡല്‍ ശ്രിലങ്കന്‍ സുന്ദരിയാണ്.
മധുഷനി വിക്രമാസിങ്ങെ എന്ന മോഡലും നടിയും ആയ ഹോട്ട് സുന്ദരിയാണ് കളിമണ്‍ ചട്ടി ഉണ്ടാക്കുന്നതായി ഷൂട്ടില്‍ വന്നത്.
നിമിഷ നേരം കൊണ്ട് തന്നെ വൈറല്‍ ആയ ഫോട്ടോസ് ഇവടെ എത്തിയപ്പോള്‍ 5 ദിവസം പിടിച്ചു. അഹഹ ദോഷം പറയരുതല്ലോ ഇവടെത്തെ സാധാചാര ആങ്ങളമാരുടെ കുരു പൊട്ടും വിധം ഉള്ള ഷൂട്ട് തന്നെ ആണ് ഇതും. അല്പം അല്ല കുറച്ചു കൂടുതല്‍ ഗ്ലാമര്‍ തന്നെ ആണ് ഇതില്‍ മോഡല്‍.





എല്ലാ ഫോട്ടോഷൂട്ട്കള്ക്കും വിമര്‍ശനം പറയുന്ന ഇവടെ ഇത്തരം ഷൂട്ട് താമസിക്കാതെ തന്നെ എത്തും എന്നാ കാര്യം ഉറപ്പാണ്.
കാരണം അനുകരണം എപ്പോളും കേരളത്തിലെ ആളുകള്‍ക്ക് ഒരു വീക്നെസ് ആണ്. അല്പം ഹോട്ട് കൂടെ ആയ അത്രെയും ആരാധകരെ കൂടുതലും കിട്ടും ഇപ്പോള്‍ ഇതാ ഈ ഫോട്ടോയും അതുപോലെ ഏറ്റെടുത്തിരിക്കുന്നു.
ചുരുക്കം ചില ഓണ്‍ലൈന്‍ ആങ്ങളമാര് കഴികെ ബാക്കി എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. മഹേഷ് ഗംഗനാദ് എന്ന ശ്രിലങ്കന്‍ ഫോട്ടോഗ്രാപേര് തന്റെ കഴിവും ബുദ്ധിയും ഉപയോഗിച്ച് പകര്‍ത്തിയ ചിത്രം ഇപ്പോള്‍ ടോപ് വൈറല്‍ ലിസ്റ്റ് എന്ന് തന്നെ പറയാം,,
ആ ഫോട്ടോസ് കാണാം
Madhushani-vikramasinge INstagram Photos
Madhushani-vikramasinge INstagram Photos
Madhushani-vikramasinge INstagram Photos
Madhushani-vikramasinge INstagram Photos
Madhushani-vikramasinge INstagram Photos