




മലയാളത്തിലെ ശ്രദ്ധേയമായ യുവതാരങ്ങളിലൊരാളാണ് മലാവിക മേനോൻ. ഹോളിവുഡിലും കോളിവുഡിലും ആരാധകരുമൊത്തുള്ള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
വയനാട്ടില്‍ നിന്നുള്ള ചിത്രങ്ങൾ നടി പങ്കിട്ടുത് ഇന്സ്ടഗ്രമില്‍ ആണ്. റൈസ് ആൻഡ് ഷൈന്‍ എന്നും പറഞ്ഞുകൊണ്ടാണ് നടി ഏറ്റവും പുതിയ വാർത്ത പങ്കുവച്ചത്.
ലോക്ക്ഡൺ സമയത്ത് നിര്‍ത്തിയ യോഗ പരിശീലനം താന്‍ പുനരാരംഭിക്കാന്‍ ഉള്ള പരിപാടി തുടങ്ങി എന്ന് പറഞ്ഞിരുന്നു. തന്റെ കഴിവ് വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം താരം പറഞ്ഞിരുന്നു.





നിദ്ര എന്ന സിനിമയില്‍ ആണ് ആദ്യമായി അഭിനയിച്ചത് 2012ല്‍ ആണ് സിനിമ പുറത്ത് ഇറങ്ങിയത്, രേവതി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
ഞാന്‍ മേരികുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ തെലുങ്കിൽ താരം തന്റെ സാന്നിധ്യം അറിയിച്ചു. മാലവിക ഇപ്പോൾ പൃഥ്വിരാജിനോടു തനിക്ക് ഉണ്ടായ ആരാധകനയും താല്പര്യവും ഉണ്ടായിരുന്നു.
പൃഥ്വിരാജിന്റെ വലിയ ആരാധകനായതിനാലാണ് ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതെന്ന് മാളവിക പറയുന്നു.





പൃഥ്വിരാജിന്റെ വിവാഹം കഴിഞ്ഞ് അതിനെ കുറിച്ച് അപ്രതീക്ഷിതമായി അറിഞ്ഞപ്പോൾ തനിക്കുണ്ടായ സങ്കടത്തിൽ പറ്റിയും താരം പറയുന്നുണ്ട്.
ഒരു സിനിമ മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം മനസ്സ് തുറന്നിരുന്നത്. വാക്കുകൾ ഇങ്ങനെയാണ്. ഹീറോ സിനിമയിലേക്ക് തന്നെ സജ്ജസ്റ്റ് ചെയ്യുന്നത് സരയു ചേച്ചി ആണ്.
ഞാൻ പൃഥ്വിരാജിന്റെ കട്ട ഫാൻ ആണ് ഹീറോയിൽ അഭിനയിക്കാമെന്ന് ചാടിക്കയറി സമ്മതിച്ചതിനെ കാരണം അത് മാത്രമായിരുന്നു.
രാജു ചേട്ടന് നേരിൽ കാണാമല്ലോ എന്നായിരുന്നു ആ സെറ്റിലേക്ക് പോകുമ്പോൾ ഉള്ള സന്തോഷം. ഡൾ മേക്കപ്പിട്ട് നിൽക്കുമ്പോൾ പക്ഷേ ഒരുപാട് സങ്കടമായി ഈശ്വരാ ചേട്ടൻ എന്നെ ആദ്യമായി കാണുന്നത് ഈ കോലത്തിൽ ആണല്ലോ എന്നായിരുന്നു ആ സങ്കടം.





ഷൂട്ട് കഴിഞ്ഞ് പോകും മുൻപ് കറുപ്പിച്ച് മുഖം ഒക്കെ മാറ്റി രാജു ചേട്ടൻറെ മുന്നിൽ ചെന്ന് നിൽക്കാൻ സാധിക്കണെ എന്നായിരുന്നു എൻറെ പ്രാർത്ഥന.
അത് ഈശ്വരൻ കേൾക്കുകയും ചെയ്തു.സ്കൂളിൽ പഠിക്കുന്ന കാലത്ത് കുട്ടികൾക്കെല്ലാം എനിക്ക് പൃഥ്വിരാജ് നോടുള്ള ആരാധനയെ പറ്റി അറിയാമായിരുന്നു.
അപ്രതീക്ഷിതമായി ചേട്ടൻറെ കല്യാണം കഴിയുന്ന ആ വാർത്ത കേട്ടപ്പോൾ സത്യത്തിൽ എനിക്ക് വലിയ സങ്കടം ഉണ്ടായിരുന്നു. കൂട്ടുകാരൊക്കെ അത് പറഞ്ഞ് എന്നെ കളിയാക്കുമാ
യിരുന്നു എന്നും താരം പറയുന്നു.




